ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്രമോഡിയെ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ കാബിനറ്റ് മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത് അങ്ങേയറ്റം പ്രശംസാവഹം.
ഒപ്പം,ഇന്ത്യയുടെ അങ്ങേയറ്റത്ത് നിലകൊള്ളുന്ന മണിപ്പൂരിന്റെ സമഗ്ര വികസനത്തിന് എന്തെല്ലാം ധനസഹായം കേന്ദ്രത്തില്‍നിന്ന് വാങ്ങാന്‍ കഴിയുമോ,
അതെല്ലാം എളുപ്പം സാധിച്ചെടുത്ത്, പ്രാഥമിക ആവശ്യങ്ങള്‍ക്ക്പോലും ബുദ്ധിമുട്ടുന്ന ദരിദ്ര സംസ്ഥാനമായ ത്രിപുരയെ
അവിടെയുള്ള ജനങ്ങളെ രക്ഷിക്കേണ്ട ചുമതല ,ത്രിപുര മുഖ്യമന്ത്രിയില്‍ നിക്ഷിപ്തം.
ആശംസകള്‍.
Thanks a lot sun krishna to send this picture
K.M.RADHA

No comments:
Post a Comment