Friday, 1 July 2016

Black Money?

Black Money?
2014 may ബിജെപി-മോഡി ഭരിക്കാന്‍ തുടങ്ങിയ നാള്‍ തൊട്ട്എന്തായിരുന്നു കോണ്ഗ്രസ്- പ്രതിപക്ഷ.ബഹളം...?
അന്നും/
കേന്ദ്ര ബിജെപി നേതൃത്വം
സ്വിസ്സ്,ജര്‍മന്‍ ബാങ്കുകള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയെന്നും
2015 അവസാനത്തോടെ വിദേശ കള്ളപ്പണ നിക്ഷേപവകയില്‍ 10% കുറവ് വന്നിട്ടുണ്ടെന്നും
ഇവിടെ എഴുതി.
മാത്രമോ?
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന
നിശ്ചിത ശതമാനം നികുതി അടച്ചാല്‍,ബാക്കി തുകയ്ക്ക്
കള്ളപ്പണം,വെളുപ്പിക്കാമെന്ന പുതിയ നയം-,
നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നു തന്നെയാണ്,അഭിപ്രായം.
അതൊരു Simple logic.?
വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം,സൂക്ഷിക്കുന്നതിന് അവര്‍
ഈടാക്കുന്ന തുക, ആ രാജ്യങ്ങളുടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തു.
നമുക്കെന്ത് നേട്ടം?
അക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചപ്പോള്‍,
രാഹുല്‍
Fair &Lovely എന്ന് പരിഹസിച്ചത്,വിവരമില്ലായ്മ!

No comments:

Post a Comment