26-06-2016 ഞായറാഴ്ച രാത്രി അന്തരിച്ച
പ്രശസ്ത സാഹിത്യകാരന്‍
കാവാലം നാരായണപ്പണിക്കര്‍ക്ക്,അന്ത്യാഞ്ജലി.
കഠിന ഭാഷയില്‍ എഴുതപ്പെട്ട, സംസ്കൃതാലംകൃതമായ കൃതികള്‍,വായിച്ചിട്ടുണ്ട്.
കുട്ടനാട്,കാവാലവുമായി 1982 Sept.5 വിവാഹദിനം മുതല്‍ ഹൃദയബന്ധമുണ്ട്.
കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് പിന്നിലുള്ള

'ഗോവിന്ദനിലയത്തില്‍
ശ്രീ.ഗോവിന്ദപിള്ളയുടെ,ഗൌരിയമ്മയുടെ ആറാമത്തെ പുത്രന്‍
ശ്രീ.ഗോവിന്ദപിള്ളയുടെ,ഗൌരിയമ്മയുടെ ആറാമത്തെ പുത്രന്‍
കേശവന്‍കുട്ടിയാണ്,
കോഴിക്കോട്, കിഴക്കേമഠത്തിലെ രാധയെ മംഗല്യച്ചരടില്‍
കുരുക്കിയിട്ടത്.!.
ഓ..അതൊക്കെ,വലിയകഥ.!
നാരായണപണിക്കരെയോ,കുടുംബത്തെയോ നേരില്‍
കണ്ടിട്ടില്ല.
പലപ്പോഴും,?
നാരായണപ്പണിക്കരുടെ, അടച്ചിട്ട ഭവനത്തിനു
(ഇന്ന്27-06-2016)
മൃതദേഹം,ദഹിപ്പിക്കുന്ന സ്ഥലം
മുന്‍പില്‍കൂടി ബോട്ട് ജെട്ടിയിലേക്ക്പോകാറുണ്ട്.
അന്വേഷിക്കാറുണ്ട്.?
തിരുവനന്തപുരത്ത്,
എത്രയോ വര്‍ഷമായി,കാവാലംനാരായണപ്പണിക്കര്‍,
കുടുംബസമേതം
സ്ഥിരതമാസമാക്കിയെന്ന് .ഭര്‍തൃബന്ധുക്കള്‍ അറിയിച്ചു.
കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന്,
തൊട്ടു പിന്നിലുള്ള കരിമ്പന!,
യക്ഷി ,ഭൂത, പ്രേതപിശാചുക്കളുടെ ആവാസ സ്ഥാനമെന്ന സങ്കല്പ്പത്തോടെ,ഗൃഹത്തിലെത്തുമ്പോള്‍,
നിനവുകളുടെ,
കടും ചായം ഉരുകിയൊലിച്ച്,വര്‍ണ്ണങ്ങളില്‍ സ്നാനം ചെയ്തുകൊണ്ട് മന്ത്രിക്കുന്നു...
വേമ്പനാട്ടു കായല്‍ യാത്രയും,

നീണ്ടുകിടക്കും കൊയ്ത്തു പാടങ്ങളും എന്തെന്തു
നഷ്ട സ്വപ്ന,ഗൃഹാതുരത്വം,സമ്മാനിക്കുന്നില്ല!
ഒരിക്കല്‍ക്കൂടി,
കാവാലം നാരായണപ്പണിക്കര്‍ക്ക്,പ്രണാമം.
കെ,എം.രാധ
നഷ്ട സ്വപ്ന,ഗൃഹാതുരത്വം,സമ്മാനിക്കുന്നില്ല!
ഒരിക്കല്‍ക്കൂടി,
കാവാലം നാരായണപ്പണിക്കര്‍ക്ക്,പ്രണാമം.
കെ,എം.രാധ
No comments:
Post a Comment