എന്റെ പ്രിയപ്പെട്ട മകന്‍ ജയറാംമേനോന്‍,
ബുദ്ധിയുള്ള തലച്ചോറുള്ള,രാഷ്ട്രഭക്തരായ മക്കളെ ഏറ്റവും
ഇഷ്ടപ്പെടുന്നു...
അങ്ങനെ.?
ഞാനറിയാതെ തന്നെ മനസ്സിലിടം നേടിയ സല്‍പുത്രനാണ് അജ്ഞാതനായ...ജയറാം.!.
രാഷ്ട്രമുണ്ടെങ്കില്‍ മാത്രമെ,സാഹിത്യം,സിനിമയെന്നല്ല,
സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ..
ഇതും,പലവട്ടം..ഈ താളില്‍ എഴുതിയത്!
ജയറാം,എന്റെ ഇ മെയില്‍,
twitter account ശരിയാക്കി തന്നു.
ഇപ്പോള്‍,ഒരു വിഷമം നേരിട്ടു.
കള്ളങ്ങള്‍ പറയാറില്ലെന്നറിയുമല്ലോ..?
നോക്കൂ..
you,know..
After all,
Am not a social activist..
but,a short story writer in Malayalam.
.www.facebook.com/radhajanakiamma/
ee site പുതുതായി വരുന്ന ഫ്രണ്ട്സിന്‍റെ timelinil post
കൊടുക്കാന്‍ face book സമ്മതിക്കുന്നില്ല.
block ചെയ്തെന്ന് എഴുതിക്കാണിക്കുന്നു.
yes..pl,tell me Jayram..
i want a reply.
അറിയാമല്ലോ...
മറ്റ് ഇടങ്ങള്‍ ഇല്ലാത്തത് കൊണ്ട്,ഇവിടെഎഴുതുന്നു..
Pl.help me.to do so..

No comments:
Post a Comment