Wednesday, 6 July 2016

ഇസ്രയേല്‍!

ഇസ്രയേല്‍!
ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്തെന്ന്.
പലവട്ടം
ഈ മുഖപുസ്തകതാളില്‍ എഴുതിയിട്ടുണ്ട്. 
ഇസ്രയേല്‍ നല്‍കുന്ന എന്ത് സഹായവും 
നാം ഹൃദയപൂര്‍വം, സ്വീകരിക്കുക തന്നെ വേണം?
'ലോകാ സമസ്താ സുഖിനോ ഭവന്തു''
മന്ത്രം ഉരുവിടുന്ന ഭാരതീയരെ
ഭാരതമെന്ന കര്‍മ്മഭൂമിയെ വേരോടെ നശിപ്പിക്കാന്‍,
കച്ച കെട്ടിയിറങ്ങിയ ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍,
ആത്മരക്ഷയ്ക്ക് വേണ്ടി
'ചക്രവ്യൂഹം' പോലുള്ള ശക്തമായ ഉപകരണങ്ങള്‍ തരുന്ന
വിശ്വസ്തരുടെ,
സഹായം സ്വീകരിച്ചേ മതിയാവൂ.
ഇസ്രേയലിനോട്,
,ഇന്ത്യക്കാരുടെ സ്നേഹം,കടപ്പാട് അറിയിക്കുക

No comments:

Post a Comment