Wednesday, 6 July 2016

പൌരസംരക്ഷണം?

തീര്‍ച്ചയായും?
മനോരമ,മാതൃഭൂമി,ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ , 
കേരളത്തില്‍ അല്‍ഖ്വയ്ദ റിക്രൂട്ട്മെന്റ് 
സംബന്ധിച്ച കാര്യങ്ങള്‍ ഗൌരവ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് അപേക്ഷ.
കാരണം/
കേരളത്തില്‍,ബിജെപി-ആര്‍ എസ് എസ്കാര്‍ മാത്രമല്ല
സ്ഥിരതാമസമെന്ന് ചിന്തിക്കുക.
ജിഷ നിഷ്ഠൂവധം പോലെ,എത്രയോ കൊലകള്‍
ഇവിടെ നടന്നുകഴിഞ്ഞു.
പൌരസംരക്ഷണം,മാദ്ധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തം.

No comments:

Post a Comment