ഇന്ത്യയുടെ ഏറ്റവും കൊടും ശത്രുക്കള്‍ ആരാണ്?
സംശയമെന്ത്?
ചൈന.പാകിസ്ഥാന്‍.
പാകിസ്ഥാന്,ചെല്ലുംചിലവും കൊടുക്കുന്ന
സംശയമെന്ത്?
ചൈന.പാകിസ്ഥാന്‍.
പാകിസ്ഥാന്,ചെല്ലുംചിലവും കൊടുക്കുന്ന
ചൈന
,വിചാരിച്ചാലൊന്നും
ഇന്ത്യയുടെ ഐക്യം ,വളര്‍ച്ച തകര്‍ക്കാനാവില്ല.
കാരണം?
ലോകരാഷ്ട്രങ്ങള്‍ക്ക്,ഇരുകൂട്ടരുടെയും കുതന്ത്രങ്ങള്‍
മനസ്സിലായി..
അതിനും
ഒരുഇന്ത്യക്കാരന്‍ നരേന്ദ്രമോഡി വേണ്ടിവന്നു.
പാകിസ്ഥാന്‍,സൂക്ഷിക്കട്ടെ.
പിന്നെ
NSG ല്‍ അംഗമായില്ലങ്കിലും,ഒരുചുക്കും സംഭവിക്കില്ല.
ഐക്യരാഷ്ട്രസഭയില്‍,ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ,
എക്കാലവും,സാമ്രാജ്യത്വ വാദി ചൈന
എതിര്‍ത്തത് ഇന്ത്യക്കാര്‍ മറന്നിട്ടില്ല.
ഇന്ത്യയോടുള്ള, കുടിപ്പക മുതലെടുത്ത്‌ചൈന,പാകിസ്ഥാനെ
വിഴുങ്ങും,
ഉറപ്പുണ്ട്.
ഇക്കാര്യം,മുന്‍പ് പലവട്ടം ഈ താളില്‍ എഴുതിയതാണ്.
എന്നാല്‍/
കേരളീയരില്‍ പലര്‍ക്കും പാകിസ്ഥാന് ജയ് വിളിക്കാം!
ഹാഹാ
ചൈനയെ,കെട്ടിപ്പിടിക്കാം ട്ടോ

No comments:
Post a Comment