Wednesday, 6 July 2016

അഭിനന്ദനങ്ങൾ?

കേരള ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് അഭിനന്ദനങ്ങൾ?
കേരളത്തിൽ അങ്ങോളമിങ്ങോളം,നിരത്തുകളിൽ 
ബൈക്കുകളിൽ, 
മിന്നൽ വേഗത്തിൽ ,ഹെൽമറ്റില്ലാതെ രണ്ടും മൂന്നും ചെത്തു
പിള്ളേർ ,യുവാക്കൾ കുതിച്ചു പാഞ്ഞു പോയി ചോരപ്പുഴകൾ
തീർച്ചയായും?
ടോമിൻ തച്ചങ്കരിയുടെ ധീരനൂതന തീരുമാനത്തിന്,
മുഖ്യമന്ത്രിയും,ശശീന്ദ്രൻ മന്ത്രിയും പച്ചക്കൊടി വീശിയത്
അങ്ങേയറ്റം സ്വാഗതാർഹം!
പിന്നെ?
എത്രയും വേഗം,?
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗരിയുമായി കൂടിയാലോചനകൾ
നടത്തി ,.കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കു.
സർക്കാർ വക
കായൽ യാത്രാ ബോട്ടുകൾ ,തുരുമ്പിച്ചവയെന്നും ഓർമ്മിപ്പിക്കുന്നു.
ആശംസകൾ
കെ.എം.രാധ
Like
Comment

No comments:

Post a Comment