പ്രിയപ്പെട്ട സ്നേഹഗായകന്‍ ജി.വേണുഗോപാല്‍!..
ഓര്‍ക്കുന്നുണ്ടോ?
ഇല്ലേയില്ല?
കൃത്യവര്‍ഷം,ഓര്‍ക്കുന്നില്ല..?
എങ്കിലും?
50 വര്‍ഷം മുന്‍പ്,
കോഴിക്കോട്ആകാശവാണിയില്‍
ഓര്‍ക്കുന്നുണ്ടോ?
ഇല്ലേയില്ല?
കൃത്യവര്‍ഷം,ഓര്‍ക്കുന്നില്ല..?
എങ്കിലും?
50 വര്‍ഷം മുന്‍പ്,
കോഴിക്കോട്ആകാശവാണിയില്‍
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന
മൂത്തമകള്‍ ദിവ്യയ്ക്ക്- .audition test.
അന്ന്,ഒന്ന്നേരില്‍ കാണാന്‍ ആഗ്രഹിച്ചു.
പക്ഷേ...?..അവള്‍ വിജയിച്ചാല്‍,
എന്‍റെ ഇടപെടലുകളാണ്,അതിനു പിന്നിലെന്ന്
, ബഹുജനം ആരോപിക്കുമെന്ന് സൂക്ഷ്മമായി അറിയുന്നത് കൊണ്ട്,
ഒരു നോക്ക് അകലെനിന്നു പോലും
കാണാന്‍ നില്ക്കാതെ മടങ്ങി.
അതിന് ശേഷം?
ഇന്നുവരെ ,മുഖാമുഖം കണ്ടില്ലല്ലോ.!
അന്ന്, സിനിമാനടി ജോമോള്‍,
ദിവ്യ മറ്റു ചില കുട്ടികള്‍,വിജയിച്ചു.
ദിവ്യ,ഒന്നോ രണ്ടോ തവണ നാടകത്തില്‍,
കുട്ടി കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശബ്ദം കൊടുത്തുവെന്നാണ് ഓര്‍മ്മ.
സൗഹൃദം,സ്വീകരിച്ചതില്‍ സന്തോഷം.
കടപ്പാട്.
ഒപ്പം?
കഥയെഴുത്ത്, വിദേശ-സ്വദേശ ചലച്ചിത്രങ്ങള്‍, പഴയ സിനിമാപാട്ടുകള്‍ ഭ്രാന്തമായ ആവേശത്തോടെ പുണരുന്നവള്‍!
ഈയുള്ളവളുടെ സാഹിത്യലിങ്ക് ക്ലിക്ക് കൊടുത്ത്,
വല്ലപ്പോഴും ഒന്നവിടം വരെ ,വരൂ.
ഒട്ടും സമയമില്ല..?
പുതുതലമുറ റിമോട്ട് കണ്‍ ട്രോള്‍ ഉപയോഗിച്ച് ?
സമയനദിയെ?
,സര്‍വകാലത്തെയും മറികടന്ന് ആവേഗത്തില്‍
ഭാഷയെ,സാഹിത്യത്തെ,ഗാനങ്ങളെ കട പുഴക്കിയെറിഞ്ഞ്
ആവേശം കൊള്ളും തിരക്കില്‍?
ഞങ്ങള്‍..പഴമക്കാര്‍ക്ക് വേണ്ടി?
യേശുദാസ്,ജയചന്ദ്രന്‍,
(മലയാള ഭാഷ തന്‍ മാദകഭംഗിയില്‍ ഫെയിം)
എം.ജി.ശ്രീകുമാര്‍
(ഇന്നലെ ബഡായി ബംഗ്ലാവില്‍ കണ്ടു)
ജി.വേണുഗോപാല്‍ ,
ചിത്ര,
സുജാത തിരിച്ചുവരൂ..
ശ്രീകുമാരന്‍ തമ്പിയടക്കമുള്ള ഗാനരചയിതാക്കളും..!
അല്ലാതെ?
മലയാള അക്ഷരം പോലും തെറ്റില്ലാതെ എഴുതാനറിയാത്ത ,ആധുനിക സിനിമാ ഗാനരചയിതാക്കള്‍,
അവരുടെ കഴിവില്ലായ്മ മറച്ചു വെയ്ക്കാന്‍
പാട്ടിനെക്കാള്‍ ഉച്ചത്തില്‍
ചെവിയടപ്പിക്കും
ഉപകരണ സംഗീതം കേള്‍പ്പിച്ച്,
സിനിമയെ, ആരാധിക്കുന്നവരെ
വിഡ്ഢികളാക്കുന്ന കലാപരിപാടി നിര്‍ത്തുക.
ഏതു പോലെ?
2014 January,ല്‍ കോഴിക്കോട്നടന്ന സംസ്ഥാനസ്കൂള്‍
കലോത്സവത്തില്‍,
കുട്ടികള്‍ സ്വന്തമായി എഴുതേണ്ട
രചനാമത്സരങ്ങള്‍ക്ക്പകരം?
,അവ പാടെ അവഗണിച്ചു കൊണ്ട്,
മുന്‍പേയുള്ള എഴുത്തുകാരുടെ കൃതികള്‍ നിവര്‍ത്തി വെച്ചു പകര്‍ത്തെഴുതുന്ന(കോപ്പിയടി) രീതിയിലേക്കെത്തി
നില്ക്കുന്ന?...
മലയാളഭാഷയുടെ ,ഗ്രഹണി പിടിച്ച അവസ്ഥ പോലെ.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment