Wednesday, 6 July 2016

സാമ്രാജ്യത്വ വാദി ചൈന

സാമ്രാജ്യത്വവാദി ചൈനയെ .വിശ്വസിക്കരുത്.ചതിക്കും.
എങ്കില്‍,പാക് അധിനിവേശ കാശ്മീരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്താന്‍ പറയു..
ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാഗംത്വം,
വളരെക്കാലമായിട്ടുള്ള എതിര്‍പ്പ് പിന്‍വലിച്ചു കൊണ്ട്,അക്കാര്യത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുക.
ഇനിയും,ഒട്ടേറെ കാര്യങ്ങളുണ്ട്
അതൊക്കെ,പിന്നീട്
കെ.എം.രാധ
WRITTEN by web desk 29/06/2016 Latest News Page Views 11 ഭാരതവുമായി ഏതുവിധ സഹകരണത്തിനും തയ്യാറെന്ന് ചൈന ബെയ്‌ജിംഗ്:…
JANAMTV.COM

No comments:

Post a Comment