മുപ്പത് വര്‍ഷം?
അദ്ധ്യാപികയായിരുന്ന എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്
പുതുതലമുറയ്ക്ക് മാതൃഭാഷയോടുള്ള കടുത്ത അവഗണനയും,അക്ഷരത്തെറ്റുകളും.!
കാരണം,?കേരളത്തിലെ ഇരുമുന്നണി സംവിധാനത്തില്‍
സംഭവിച്ച, വിദ്യാഭ്യാസവികലനയങ്ങള്‍..എം.പി.വീരേന്ദ്രകുമാറിനെപ്പോലുള്ള സുമനസ്സുകള്‍ ,മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍,
അക്ഷരത്തെറ്റുകള്‍ വരാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി കേട്ടു.
ആശ്വാസം
.പോരാ..?
മുളയിലെ ,തുടങ്ങണം.
,പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നു തന്നെ!
കൂട്ടക്ഷരം വേണ്ടിടത്ത്, അവ വേണം.'
ഹൃദയത്തിനു പകരം തലച്ചോറണ്ടെന്നു' വെച്ചിട്ട് കാര്യമില്ല.
സാഹിത്യമെഴുതാന്‍, ഭാഷ തെറ്റില്ലാതെ പഠിക്കുക തന്നെ വേണം.
എന്ത് എഴുതുമ്പോഴും.
അക്ഷര പിശകുകുകള്‍ക്കൊപ്പം,അര്‍ത്ഥരാഹിത്യവും മനസ്സിലാക്കണം.
ശ്രദ്ധിക്കുക,പ്രസാധകര്‍,..ഇവയൊക്കെ ശരി.,
തെറ്റി എഴുതുന്നത് ഭാഷയോടുള്ള അവഹേളനമല്ല.
.മറിച്ച് പഠനത്തിലെ പിഴവുകള്‍.
നന്ദി.
കെ.എം.രാധ

No comments:
Post a Comment