Friday, 1 July 2016

സോളാര്‍,ബാര്‍ കോഴ മുതല്‍ ഒട്ടനവധി
അഴിമതി കേസുകളില്‍
ഒത്തു കളിക്കാതെ,തീരുമാനമെടുത്ത്
ജനോപകാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
സമയബന്ധിതമായി നടപ്പാക്കുക.
............................................................................................
നിയമസഭാ ശ്രീകോവിലിന്‍റെ അന്തസ്സ് ഇടിച്ചു തകര്‍ത്ത ജനപ്രതിനിധികളെ ശിക്ഷിക്കുക.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വസ്തുക്കള്‍ നശിപ്പിച്ചവരില്‍ നിന്ന് തുക ഈടാക്കുക.
സ്പീക്കര്‍ എന്‍.ശക്തന്‍ നാടാര്‍,
ഇരു മുന്നണിയിലെ എം എല്‍ എ മാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് തടയുക.
കേരളത്തിലെ നിയമസഭാ സാമാജികര്‍ക്ക് നീതി,നിയമം ഒന്നും പാലിക്കേണ്ടതില്ലേ?
കെ.ശിവദാസന്‍ നായര്‍ എം.എല്‍ എ എന്തിന് ആദ്യം ജമീലപ്രകാശത്തെ തൊട്ടു?.
നിയമ സഭയില്‍,കോണ്ഗ്രസും,ലീഗ് നേതാക്കളും കൂവുന്നു.
ലജ്ജാരഹിതര്‍!
ഇവര്‍ക്കെല്ലാം വേണ്ടിയാണ്
മീഡിയ ഒപ്പം ചേര്‍ന്ന് ബിജെപിയുടെ ഇല്ലാക്കഥകള്‍ പൊലിപ്പിച്ചു ,പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്!
വളരെയധികം നന്നായിട്ടുണ്ട്
ഇന്നത്തെ ചാനല്‍ വാര്‍ത്തയില്‍ സ്പീക്കര്‍ കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത കണ്ട്,ഞെട്ടിപ്പോയി.
അധികാരം,ധനം ഉണ്ടെങ്കില്‍ എന്തുമാകാം.
 1 Year Ago Today

അധികാരം,ധനം ഉണ്ടെങ്കില്‍ എന്തുമാകാം.June 25, 2015

Like
Comment

No comments:

Post a Comment