പലപ്പോഴും കേട്ടിട്ടുണ്ട്?
ചില വാസ്തവങ്ങള്‍ അറിയുകയും ചെയ്യാം..?
സര്‍ക്കാര്‍ വക സഹായത്തിന്
ബിസിനസ്സല്ല, മറ്റെന്തു കാര്യങ്ങള്‍ക്കായാലും,അനേകം കടമ്പകള്‍കയറിയിറങ്ങണമെന്ന്!
സ്ത്രീകള്‍ എന്നും പലതരത്തിലുള്ള വിധേയത്വത്തിന് വശംവദരാകേണ്ടി
വരുന്നു.
രണ്ട് ദിവസം മുന്‍പെ,ഒരു വനിതാ സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചത് ഓര്‍മ്മ വരുന്നു. .
സരിതയുടെ കാര്യമല്ല.
പൊതുവെയുള്ളത്.,എഴുതിയതാണ്.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്
സോളാര്‍ കാര്യത്തില്‍,എത്രയെത്ര ഭരണസ്തംഭനങ്ങള്‍ നടന്നുവെന്ന്,ചിന്തിക്കുക.

ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍
ഇത്രയും വലിയ വികസന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍
കേരളീയര്‍ സന്തോഷഭരിതര്‍.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരികള്‍ ബിസിനസ്സ് സംരഭങ്ങളുമായി മന്ത്രിമാരടക്കമുള്ള ഉന്നതരെ സമീപിക്കുമ്പോള്‍,
അവരുടെ മാനത്തിന് വില കല്‍പ്പിച്ച്,ഉപയോഗിച്ച്. വലിച്ചെറിയുന്ന കൊടും ക്രൂരത ....
ഏറ്റവും,നിന്ദ്യം.

No comments:
Post a Comment