Wednesday, 6 July 2016

കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്‌ ?

കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്‌ ?
കര്‍മ്മശേഷിയില്‍, ഭരണനിര്‍വഹണത്തില്‍,കാര്യപ്രാപ്തിയില്‍ മിടുക്കനായ
പ്രശാന്ത് എവിടെ?
കോഴിക്കോട്ടുകാര്‍ രണ്ടാം വട്ടവും എംപി സ്ഥാനത്ത് 
അവരോധിച്ച
ഫണ്ടുകള്‍ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കാത്ത
രാഘവന്‍.എം.പി.എവിടെ/?
'..ഹാ,ഹാ,!
എംപി. മാപ്പ് പറയണമെന്ന്,ശഠിച്ചപ്പോള്‍,
കലക്ടര്‍ കുന്നംകുളം മാപ്പ് എഫ്ബിയില്‍ പോസ്റ്റ്‌ ചെയ്തത്
നര്‍മ്മരസം പകര്‍ന്നു .
കേന്ദ്ര ഭരണം,കോണ്ഗ്രസ്-സോണിയാ മാഡം കൈവശമെങ്കില്‍,
പ്രശാന്ത്‌ ഐഎഎസ് ഹിമാചല്‍‌പ്രദേശിലെത്തുമായിരുന്നു.!
മാപ്പ്'കാര്യം...
പെട്ടെന്ന് ,ആഴ്ചവട്ടം ഹൈസ്കൂളും,അവിടെ
ഇംഗ്ലീഷ് നന്നായറിയാത്ത ഒരു പ്രധാനാദ്ധ്യാപികയും
ഓര്‍മ്മയിലെത്തി.
ഒരിക്കല്‍,
ഇംഗ്ലീഷ് അദ്ധ്യാപിക
അവരുടെ അടുത്തേക്ക്, ഒരുശല്യക്കാരന്‍ പയ്യനെ അയച്ചു.
ഉടന്‍ തന്നെ അവര്‍ ,തുണ്ടു കടലാസ്സില്‍ 'Map'എന്നെഴുതി അവന്‍റെ കൈവശം തന്നെ കൊടുത്തയച്ചു!
ഏതായാലും?
,ഈയിടെയായി കേരളീയര്‍ക്ക് ചിരിക്കാന്‍
ഏറെ കാര്യങ്ങള്‍ ലഭിക്കുന്നുണ്ട്.
കെ.എം.രാധ
 
The IAS officer's act of posting the map is seen as a sarcastic way of replying to Raghavan who had on Thursday demanded that the collector apologize to him in 
adha K.M. Kizhakkematom best picture from Prasanth.,IAS.
public.
ENGLISH.MANORAMAONLINE.COM
Like
Comment

No comments:

Post a Comment