സ്വാഗതം?
Vijay Kumar Nair? സുഹൃത്തിനും,കുടുംബത്തിനും,
ഫെയ്സ്ബുക്ക് നന്മ മനസ്സുകള്‍ക്കും?
സ്നേഹോഷ്മള ,സൌഗന്ധിക പൂച്ചെണ്ടുകള്‍!വര്‍ഷങ്ങളായി മനസ്സിലിട്ട് ഉരുക്കി,ഉരുക്കിയെടുത്ത രണ്ടു കഥകള്‍ വിജയന് വായിക്കാന്‍ തരുന്നുണ്ട്.
ഒന്ന്,കഴിഞ്ഞ ഓണക്കാലത്ത് ജന്മഭൂമിയില്‍ വന്നു.അതിലെ,ഓരോ വാക്കും വിജയന്‍ വിമര്‍ശിക്കണം.
അതും,എപ്രകാരമെന്നു പറഞ്ഞുതരാം.
ഇപ്പോള്‍,
സന്ധ്യാനേരത്ത്,ഒരു സ്ത്രീ സര്‍പ്പാക്കാവിലെക്ക്,ദീപം തെളിയിക്കാന്‍ പോവുകയാണെന്ന് കരുതു.
അപ്പോള്‍,കാഞ്ഞിര വൃക്ഷം,
അല്ലെങ്കില്‍ അവിടെയുള്ള വൃക്ഷലതാദികളുടെ ചെറുചലനം,പ്രകൃതി പോലും വാക്കുകളില്‍ തുടിച്ചു നില്‍ക്കണം.
അന്തരീക്ഷം പോലും, സന്നിവേശിപ്പിച്ച് കഥാപാത്രത്തിന്റെ ഉള്‍ത്തുടിപ്പായി മാറിയാല്‍,മാത്രമേ
കഥ വിജയിക്കൂ.
നേരിട്ട്,
പച്ചയായ പരിസ്ഥിതി വര്‍ണ്ണന വേണ്ട.
നോക്കൂ...
,ഞാന്‍ കോഴിക്കോട്ടെ വീടിന്റെ അകത്തളത്തിലിരുന്നു കൊണ്ട്,
വാതംപിടിച്ച് നിവര്‍ത്താനാവത്ത വിരലുകള്‍ ഉപയോഗിച്ച്,കടലാസ്സുകളില്‍ എഴുതാനാവാതെയെങ്കിലും,
അവമറികടന്ന്,
ഇടതു കൈ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ടൈപ്പില്‍,
അദൃശ്യയായി വിജയന്റെ ,മറ്റു സ്നേഹസൌഹൃദങ്ങളുടെ കുടുംബത്തിലെത്തുന്നു
ഓ..അകലങ്ങളില്‍ നിന്ന്,ഒരു അദ്ധ്യാപിക.ഞങ്ങളെയെല്ലാം
അന്വേഷിച്ച് വരുന്നുണ്ടല്ലോ എന്ന് മനസ്സിന്‍റെ ഉള്ളറകളില്‍
നിന്ന് സ്വയംചോദിക്കാന്‍,ഇട വരുത്തണം.
ചുരുക്കത്തില്‍,
എഴുത്തില്‍ .മാന്ത്രിക രാജകുമാരിയാവണം.
അപ്പോള്‍ മാത്രമേ,എഴുത്തില്‍ കുറച്ചെങ്കിലും,മേന്മ എനിക്ക്
അവകാശപ്പെടാനാവൂ.
പുതുതലമുറ ,അക്ഷരശുദ്ധിയില്ലാതെ എഴുതുന്ന രചനകള്‍,
സ്ഥാപിതതാല്‍പ്പര്യങ്ങളാല്‍,തലതൊട്ടപ്പന്മാര്‍,
ആഘോഷിക്കുന്നു.
പുരസ്കാരങ്ങളും...
അവ,ഭാഷാമോഹിനിയെ,ജീര്‍ണ്ണ ഭാണ്ഡക്കെട്ടെടുപ്പിക്കുന്നതിന്,തുല്യം.
പുതുതായി,ഈ ഭവനത്തില്‍ എത്തിയവര്‍
വിജയനടക്കം
മെസ്സേജ് ബോക്സില്‍ പരിചയപ്പെടുത്തൂ.
ഉണക്കരചനകള്‍,ആരും വായിക്കില്ല.
എന്നെ.eccentric എന്ന് വിളിച്ച വിജയനന്‍റെ, ചെവി പിടിച്ച്
അസ്സലായി,
ചുവപ്പ് നിറം വരും വരെ തിരിയ്ക്കുന്നു
കെ.എം.രാധ

No comments:
Post a Comment