തീയില്‍ കാച്ചിയെടുക്കും,അപൂര്‍വസുന്ദര വ്യക്തിത്വം?
7-05-2016,ശനിയാഴ്ച
എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നിന്ന് രാത്രി 7 മണിക്ക്,
തൃശ്ശൂരിലെ,ജയന്‍റെ വീട്ടിലേക്ക്കാറില്‍ പോകുമ്പോള്‍,
:പിന്‍സീറ്റിലിരിക്കുന്ന ഈയുള്ളവളുടെ ചോദ്യം:
'കോളേജില്‍ പഠിക്കുമ്പോള്‍,ആരെയെങ്കിലും
പ്രേമിച്ചിട്ടുണ്ടോ?''
ഡ്രൈവിങ്ങില്‍ മുഴുകിയെങ്കിലും,
പെട്ടെന്ന് ഉത്തരം കിട്ടി.
'ന്‍റെ ചേച്ചീ..എവിട്യാ,അതിനൊക്കെ,നേരം?
.പഠിപ്പ് കഴിഞ്ഞ്, എങ്ങനെങ്കിലും ജോലി തേടിപ്പിടിച്ച് പ്രാരാബ്ധങ്ങളെല്ലാം തീര്‍ക്കുക.'
SVSS -ശ്രീ വിദ്യാധിരാജാ സേവാ സമിതി അഡ്മിന്‍ ജയചന്ദ്രന്‍ നായര്‍,(,mutinational co.kerala head)
രണ്ടു തവണ കോഴിക്കോട്ടെ വീട്ടില്‍ വന്നിട്ടുണ്ട്.
കാഴ്ചയ്ക്ക് സുന്ദരന്‍.
സൌമ്യാര്‍ദ്ര,സ്നേഹോദാരന്‍,
തത്ത്വചിന്ത വരവേല്‍ക്കും .സഹവാസം,
ആരിലും
കോപമകറ്റി,സ്ഥിരബുദ്ധിയുണ്ടാക്കും!.
, അന്ന് രാവിലെ,കൊല്ലം കരുനാഗപ്പള്ളി
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം
സന്ദര്‍ശിച്ചു.
പന്മന ആശ്രമത്തിലെ ,പരിപാടികള്‍ക്കിടയില്‍
ജയന്‍,
വ്യവസായി പദ്മശ്രീ സുന്ദര്‍ മേനോനെ പരിചയപ്പെടുത്തി.
നിശ്ശബ്ദരായി,സാമൂഹസേവനം നടത്തുന്ന
ഇത്തരം,
വ്യക്തിത്വങ്ങളെ മനസ്സില്‍ ആദരിക്കുന്നു.
എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട്
അനുസ്മരണത്തില്‍,
ഒരഞ്ചു നിമിഷം ഗുരുപൂജയ്ക്ക് അവസരമൊരുക്കാന്‍
ഹാസസഹിത്യകാരന്‍,
ടി.ജി.വിജയകുമാറിനെ കൊണ്ട് സമ്മതിപ്പിച്ചതും,
പഴയകാല സിനിമാ രംഗവുമായി
വളരെ അടുപ്പമുള്ള മുഖപുസ്തക സുഹൃത്ത് ശശികുമാര്‍ അച്യുവത്തിനെ നേരില്‍ കാണാന്‍ സാധിച്ചതിനും,
കാരണക്കാരന്‍ ജയന്‍തന്നെ.
ജയന്‍റെ വീട്ടിലെത്തുമ്പോഴെക്കും,സമയം പത്തര!
ഭാര്യ സിന്ധു,
മകള്‍ ഐശ്വര്യ വേഗംവന്നു.
മകന്‍, അജയ് ഉറങ്ങിക്കഴിഞ്ഞു.
ഔപചാരികത ഒട്ടുമില്ലാത്ത പെരുമാറ്റം കൊണ്ട്മാത്രം.
ആ കുടുംബവുമായി പെട്ടെന്ന് ഇണങ്ങി,
ചില പ്രത്യേകത, ആ ഭവനത്തിനുണ്ട്.
ഇരുനില വീടല്ല.
ഉറക്കമുറികള്‍ക്ക് വലിച്ച് നീക്കാവുന്ന ഗ്ലാസിട്ട വാതിലുകള്‍.
നീണ്ട വരാന്ത.
മുകളില്‍ നിന്ന് മഴവെള്ളം ,വെളിച്ചം താഴെയെത്തും
നടുമുറ്റം!
ജയന്‍ നിഷ്കളങ്ക ചിരിയോടെ.മകളോട്
'ഇന്ന്,നിനക്ക് ഉറങ്ങണ്ട.
രാത്രി മുഴുവന്‍ രാധടീച്ചറുടെ,കഥകള്‍ കേട്ടിരിക്കാം.'
'അതേയതെ.!.
ഞാനെന്ത് പറഞ്ഞാലും,ഇങ്ങനൊക്കെ തന്നെയാണ്,വീട്ടുകാരനും, പറയുക.''
ഐശ്വര്യ,എന്‍റെ കൈ പിടിച്ചു.
വരൂ..അച്ഛന്‍ എന്തെങ്കിലും പറയട്ടെ..'
ജയന്‍റ വര്‍ത്തമാനം പതുക്കെ..
''വെളുപ്പാന്‍ കാലത്ത്,നാലര മണി തൊട്ട് പെട്ടീം തൂക്കി
ഒപ്പമുണ്ട്.
എന്നിട്ടും?കുറ്റങ്ങള്‍ തന്നെ.''
ജയന്‍..എന്തൊരു പാവമാണ്.'
ഭക്ഷണം കഴിഞ്ഞ്,കൂട്ടിന് ഐശ്വര്യ മോള്‍.
ബിബിഎ യ്ക്ക് പഠിക്കുന്ന, അവള്‍ക്ക് മുന്‍പില്‍ ചോദിക്കാതെ തന്നെ ,നിമിഷങ്ങള്‍ക്കകം
കുടുംബചരിത്രം നിവര്‍ത്തിയിട്ടു.
നാളെ,
അമ്മയോട് , ഇവിടെ പറഞ്ഞ കാര്യങ്ങള്‍,വിശദമായിത്തന്നെ പറയണം എന്നും ഏല്പ്പിച്ചു.,
കോഴിക്കോട്ടേക്കും ക്ഷണിച്ചു .'
പെട്ടെന്ന്, അവളുടെ കൈ പിടിച്ചു
'മോള്,എന്റെ കൂടെ ഉറങ്ങണ്ട.
ഇക്കാലം മുഴുവന്‍ അലട്ടുന്ന പ്രശ്നം..snoring..
അത്,നിനക്ക്ബുദ്ധിമുട്ടുണ്ടാക്കും.
അവളുടെ മറുപടിയിങ്ങനെ. .
''അതൊന്നും,സാരമില്ല.
അമ്മൂമ്മ,ലോകത്തോട്‌വിടപറഞ്ഞു.
ആ ,സ്ഥാനമാണ്,എനിക്കെന്ന്.''
പെട്ടെന്ന്,
ഇടതു കാല്‍വിരലുകള്‍ ഒന്നിച്ചു ചേര്‍ന്നുള്ള
അസഹ്യമായ വേദനയില്‍ മുങ്ങി.
മിണ്ടാന്‍ വയ്യ.!
എന്‍റെ നീട്ടിയ വലതുകൈയ്ക്കപ്പുറം ,കിടക്കുന്ന ഐശ്വര്യയെ,തട്ടി വിളിച്ചു.
ബാഗില്‍ നിന്ന്,
വേദനസംഹാരിയെടുക്കാന്‍,പറഞ്ഞു.
അവള്‍,വിരലുകളില്‍ സാവധാനം ലേപനം പുരട്ടുമ്പോള്‍
കണ്ണുകള്‍ നിറഞ്ഞു..
ഇക്കാലത്ത്,
സ്വന്തക്കാരെ പോലും,അവഗണിക്കുന്ന ന്യൂജന്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
നിദ്രയുടെ ആഴങ്ങളില്‍ മുങ്ങിപ്പോയത് എപ്പോഴെന്നറിയില്ല....
പിറ്റേന്ന്,
യാത്ര ചോദിച്ച്,ജയനും,മകനും ഒപ്പം കോഴിക്കോട്ടേക്ക്,
ബസ്സ് സ്റ്റേഷനിനിലെത്തുംവരെ.?
ഇത്രയും?
ഹൃദ്യസ്നേഹാര്‍ദ്ര ആതിഥ്യത്തിന് അര്‍ഹയല്ലെന്ന് മനസ്സ് നൂറായിരം വട്ടം ഉരുവിട്ടു.
കടപ്പാട്.
സ്നേഹം,അയക്കുന്നു
1Jayachandran Nair& family

Want to tag Jayachandran Nair?
No comments:
Post a Comment