Wednesday, 6 July 2016

ഓ..ഇതാണോ,ഇത്ര വല്യ ആനക്കാര്യം?

ഓ..ഇതാണോ,ഇത്ര വല്യ ആനക്കാര്യം?
കേരളത്തില്‍,
കോടികളുടെ അഴിമതി പ്പണം സൂക്ഷിക്കുന്ന,
1000,2000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
ബിനാമിയായും,/
അല്ലാതെയും തറവാട്ടു സ്വത്തായി കണ്ട് സുഖിച്ചനുഭവിക്കുന്ന
രാഷ്ട്രീയക്കാരുടെ,ഉന്നതരുടെ കാര്യങ്ങള്‍
കണ്ടുപിടിച്ചിട്ട് പോരെ..?
ദല്‍ഹി,ഗുജറാത്ത്,ബീഹാര്‍ പകല്‍ക്കൊള്ളകളെന്ന് സംശയിക്കുന്നവരോട്?
മഹാത്മാഗാന്ധിയെ വെല്ലുന്ന
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ
സത്യസന്ധത .
ലാളിത്യം,ഭരണമികവ് കണ്ടതുകൊണ്ട്,പറഞ്ഞുപോയതാണേ,എന്ന് ഉത്തരം.
ക്ഷമിക്കുക
(ദൽഹി പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു.
രാജേന്ദ്ര കുമാർ 50 കോടിയുടെ അഴിമതി നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.)

No comments:

Post a Comment