Wednesday, 6 July 2016

കോൺഗ്രസ് കുബുദ്ധി

2015 July 6 ന് എഴുതിയത്‌.
നാട്,ഒരിക്കലും നന്നാകരുതെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് കുബുദ്ധി
വായിച്ചു മനസ്സിലാക്കൂ
വായിക്കൂ
Radha K.M. Kizhakkematom
July 5, 2015
കേരളത്തില്‍, ഗുജറാത്ത് ബന്ധമുള്ള അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കുന്നതില്‍ 
കോണ്ഗ്രസ് അധ്യക്ഷ സോണിയാ രാജീവ് നെഹ്റുവിന് അതൃപ്തി! .
സോണിയാ മാഡം,
30 Years  അനങ്ങാതിരുന്ന വിഴിഞ്ഞം...
പ്ലീസ് മാഡം തന്നെ ഏറ്റെടുത്ത് കാര്യക്ഷമമായി,,സമയബന്ധിതമായി നടത്തു,
മാഡം ,''ലോക ധനിക നാലാം സ്ഥാനം'വഹിക്കുന്നുവെന്ന്,
ഒരു ലക്ഷം കോടി ആസ്തിയുണ്ടെന്നും,അസൂയാലുക്കള്‍.!
ഇന്ത്യക്കാര്‍ അതൊന്നും ഒരിക്കലും വിശ്വസിക്കില്ല.
കേട്ടോ?
അവരെല്ലാം,എന്നേ,അരുവിക്കരക്കാരായി മാറി.!
. രാഹുല്‍ മോന് ഭരണ ചക്രം തിരിയ്ക്കുന്ന ജോലിയില്ലല്ലോ.
കോണ്ഗ്രസ് കൈകാര്യ ചുമതല മാത്രമല്ലേയുള്ളൂ.
ഇഷ്ടം പോലെ സമയവുമുണ്ട്.
മോന് എല്ലാം നല്ല രീതിയില്‍ത്തന്നെ.നോക്കി നടത്തും.
ഉറപ്പുണ്ട്
പിന്നെ,
രാഹുല്‍ കളിക്കുട്ടി,
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ തായ് ലണ്ട് പോലുള്ള സുഖിക്കും വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങും എന്ന മാലോകരുടെ ദുഷിപ്പും കേള്‍ക്കണ്ട.
വേഗം വേണം.?
ഇല്ലെങ്കില്‍ ജയലളിതാ മാഡം,
അദാനിയെ, തമിഴ്നാട്ടിലേക്ക് വിളിക്കുമത്രേ.
ഇപ്പോള്‍ തന്നെ,
ജയാജി , സ്വന്തം സാമ്രാജ്യമാകെ പ്രകാശപൂരിതമാക്കാന്‍ അദാനിയുടെ മേല്‍നോട്ടത്തില്‍,
സോളാര്‍ വിപ്ലവം തുടങ്ങിയെന്നു കേട്ടു.
അമിത്ഷാ പറഞ്ഞതില്‍ ശരിയുണ്ട്.
''അദാനി, ബിസിനസ്സുകാരന്‍,ബിജെപി ക്കാരനല്ല.''
കോര്‍പ്പറേറ്റുകള്‍ക്ക്,ഒരിടം,അല്ലെങ്കില്‍ മറ്റൊരിടം.
അല്ലാതെന്ത്?
കേരളീയര്‍ക്ക്,
എന്തായാലും സോണിയാ മാഡത്തിന്‍റെ ചുമതലയില്‍ ,
വിഴിഞ്ഞം പദ്ധതി നടപ്പാക്കാനാണ് ഇഷ്ടം.
അതല്ലേ,
അരുവിക്കരയില്‍ 10000 വോട്ടുകളുടെ'' ചരിത്ര വിജയം ശബരിനാഥന്‍ ''നേടിയത്?
K.M.RADHA

No comments:

Post a Comment