Wednesday, 6 July 2016

ഇന്ത്യൻ ജനത,വെറുത്തു

ഓംപുരിയുടെ സിനിമകൾ ഇഷ്ടമാണ്.
ഇന്ത്യൻ ജനത കോൺഗ്രസ്സിനെ അവരുടെ 60 വർഷക്കാലത്തെ
മുൻകാല ദുർഭരണം,
വിഭജിച്ച്‌ ഭരിക്കലിൽ മടുത്തു.
വെറുത്തു.
അവരെ ,എന്നന്നേക്കുമായി കൈയൊഴിഞ്ഞു.
.
സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാതെ,
മിക്കപ്പോഴും,സുഖിക്കാൻ വിദേശരാജ്യങ്ങൾ ചുറ്റുന്ന
രാഹുൽ രാജീവ് നെഹ്‌റുവല്ല
സാക്ഷാൽ ക്ലിയോപാട്രാ വേഷത്തിൽ പ്രിയങ്കാ വധേര വന്നാലും ജനം
ചോദിക്കും?
വദ്രയുടെ ഭൂമിയിടപാട്,
എങ്ങനെയാണ് ?
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഇന്ദിരാ നെഹ്‌റുവിന്റെ പ്രിയപത്നിക്ക്,
രാഹുൽ -പ്രിയങ്കയുടെ അമ്മയ്ക്ക്
രാഷ്ട്രീയക്കാരിൽ, ലോകത്തെ അഞ്ചാമത്തെ സമ്പന്ന വനിതയായി മാറാൻ
കഴിഞ്ഞത്?
ഫോർബ്‌സ് മാഗസിനടക്കം ,പല വിദേശ പ്രസിദ്ധീകരണങ്ങളിലും അങ്ങനെ
വന്നിട്ടുണ്ടല്ലോ?
എത്ര കോടികൾ,കൈവശമുണ്ട് ?
അവയൊക്കെ എവിടെ ഭദ്രമായി വെച്ചിരിക്കുന്നു?
ഇറ്റലിയിലോ,ഗൾഫ്‌ രാജ്യങ്ങളിലോ?
അതു മുഴുവൻ, ഇന്ത്യക്കാരുടെ നികുതിപ്പണമാണ്.
അവ തിരിച്ചേല്പിച്ച്‌,ക്ഷമ പറയു.
എങ്കിൽ,മാത്രമെ,?
കോൺഗ്രസിനു,തിരിച്ചു വരവുള്ളൂ!
ഇക്കാര്യങ്ങളെല്ലാം,
2014 കേരള നിയസഭ തിരഞ്ഞെടുപ്പിൽ,
ബിജെപിയെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് വോട്ടുകൾ മറിച്ച
കേരള മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയെയും ,
സംഘത്തെയും അറിയിക്കുക.
കേരളത്തിൽ,
ഇനി,ആ മതേതര പരിപ്പ് വേവില്ല.
ന്യൂനപക്ഷത്തെ ചതിക്കാൻ,
തെറ്റായ വഴിയ്ക്ക് കൊണ്ടു പോകാൻ
യൂണിയൻ സിവിൽകോഡിനെതിരെ വാളുയർത്തുന്ന ഉമ്മൻചാണ്ടി-സുധീര-ആന്റണിമാർ,
അതേ വാളിന്റെ മൂർച്ച കൊണ്ടു തന്നെ വെട്ടി നുറുക്കി കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കും.
സൂക്ഷിക്കുക.
Like
Comment

No comments:

Post a Comment