ശ്രീ എം.കെ.രാഘവന്‍ എം.പിയുടെ അറിവിലേക്ക്?
കഴിഞ്ഞ അഞ്ചു വര്‍ഷം സ്തുതിഅര്‍ഹിക്കുന്ന ഭരണം എം.കെ.രാഘവന്‍ എം.പി
.കോഴിക്കോട്ടു നടത്തിയത് കൊണ്ടാണ്,
നഗരഹൃദയത്തില്‍,വഴിയാത്രക്കാര്‍ നടന്നു പോകുമ്പോള്‍ സ്ലാബില്ലാത്ത ഓവുചാലുകളില്‍ വീണു മരിച്ചത്.
അതുപോലെ.,
കേരളത്തിലെ ഇതര ജില്ലകളില്‍ എത്ര പേര്‍ മരണമടഞ്ഞെന്നു എം.പി വ്യക്തമാക്കട്ടെ
മറ്റൊന്ന്,
താങ്കള്‍,
പ്രവാസിഭാരത് 'ചെയര്‍മാന്‍ ശ്രീ.എസ്.അഹമ്മദ്
,people view,P.T.നാസ്സര്‍ വിളിച്ചു ചേര്‍ത്ത
മീറ്റിങ്ങില്‍ വെച്ച്
ബിജെപിസര്‍ക്കാര്‍ .പ്രവാസിവകുപ്പ്,
വിദേശകാര്യമന്ത്രാലയത്തോട് കൂട്ടിച്ചേര്‍ത്തു കൊണ്ടുണ്ടായ കഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ തിരികെ വന്നെങ്കിലേ,
പ്രവാസി പ്രശ്നങ്ങളെല്ലാം തീരൂഎന്നും പറഞ്ഞു.!
2014 വരെ കേരളത്തിലെ പ്രവാസികളെല്ലാം സുഖസുന്ദരമായി കഴിയുകയായിരുന്നുവെന്ന്
ഇപ്പോഴാണ് അറിഞ്ഞത്!.
കലക്ടര്‍ പ്രശാന്തിനെ പരിചയം പോലുമില്ല.
താങ്കള്‍,കോഴിക്കോടിന്റെ പുരോഗതിക്കു വേണ്ടി നല്ല
കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
പക്ഷേ..
ജനത്തിന്‍റെ ജീവന് ഭീഷണിയാകുന്ന നീറും പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട മുന്‍ഗണന,നല്‍കാനപേക്ഷ.
നന്ദി

No comments:
Post a Comment