Wednesday, 6 July 2016

സാമ്രാജ്യത്വ ചതിയന്‍ ചൈന

അനില്‍കുമാറിന്റെ ലേഖനം നല്ലത്. തീര്‍ച്ചയായും,വായിക്കുക.
അഭിനന്ദനങ്ങള്‍
കെ.എം.രാധ
ഇന്ത്യയുടെ NSG അംഗത്വം?
1947 August 15 ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചശേഷം,
ജവഹര്‍ലാല്‍ നെഹ്റുവിന്റെ വികലനയങ്ങളും,ചൈനയെ വിശ്വസിച്ചതും,
നെഹ്‌റു കുടുംബത്തിന്റെ ദീര്‍ഘ കാല ഭരണവും ,നമ്മുടെ രാഷ്ട്രത്തിന് നിരവധി പോറലുകള്‍ ഏല്പ്പിച്ചിട്ടിണ്ട്.

സാമ്രാജ്യത്വ ചതിയന്‍ ചൈനയോടും,
, വിവരദോഷി ഇന്ത്യന്‍ മാദ്ധ്യമങ്ങളോടും പറയു,
, NSG അല്ല,
അതിലപ്പുറം ?
ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം കിട്ടിയില്ലെങ്കിലും,
ഇന്ത്യക്കും,പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ഒന്നും സംഭവിക്കില്ലെന്ന്.!
എഴുതിയ രണ്ട് കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന ചൈന,
ഇന്നല്ലെങ്കില്‍ നാളെ
ലോകരാഷ്ട്രങ്ങള്‍ക്ക്,ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടിവരും
. ഇസ്രേയല്‍,ജപ്പാന്‍ ,അമേരിക്ക അടക്കമുള്ള പല രാഷ്ട്രങ്ങളുടെയും സഹായത്തോടെ ,കാര്യങ്ങള്‍ നേര്‍ വഴിക്ക് വരും.
ഇന്നലെ നടന്ന ആണവ സാമഗ്രി വിതരണസംഘത്തില്‍
ഇന്ത്യയെ അനുകൂലിച്ചത് US ഉള്‍പ്പെടെ 38 Countries.!
എതിര്‍ത്തത്?
China,Switzerland,Austria,Brazil,Turkey,Ireland,Newzeland,South Africa.
ഇവയില്‍,
ചതിയന്‍ ചൈന ഒഴിച്ച് മറ്റുള്ള രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യയെ പിന്തുണയ്ക്കും.
അതിനുള്ള ജാലവിദ്യ സാധാരണക്കാരന്‍ ഇന്ത്യന്‍
പ്രധാനമന്ത്രിയ്‌ക്കറിയാം.
ഞങ്ങള്‍ക്കും.
സമയം പാഴാക്കാതെ,അധിനിവേശ,ഇരട്ട ചങ്കുള്ള ചൈനയെ തളച്ചിടാന്‍,
വിട്ടുനില്ക്കുന്ന ഇതര രാജ്യങ്ങളെ നമ്മിലേക്ക്‌
അടുപ്പിക്കാന്‍ ശ്രമിക്കുക.
അങ്ങനെ?,
ചൈനയും,പാകിസ്ഥാനും മാത്രമാണ്
മുഖ്യശത്രുക്കളെന്നു ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണം.
വിയറ്റ്നാം ,നമുക്കൊപ്പമുണ്ട്.
ജപ്പാന്റെ ദ്വീപില്‍,വിയറ്റ്നാമിന്റെ,
മറ്റ് പല ചെറു രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ചൈനയുടെ
ആ ചങ്കൂറ്റമുണ്ടല്ലോ..!.
developed country എന്ന ധിക്കാരത്തിന്റെ പത്തി അടിച്ചു
തകര്‍ക്കാന്‍,
മറ്റു ചെറുരാജ്യങ്ങള്‍ക്കൊപ്പം, ഇന്ത്യ
ഉറച്ചു നില്ക്കുക .
ശങ്കരേട്ടന്‍ എഴുതിയത് പോലെ
''NSG യിൽ അംഗത്വം ഉണ്ടായാലും ഇല്ലെങ്കിലും ഇന്ത്യക്കു വേണ്ട ആണവ ഇന്ധനം നൽകാൻ
NSG യിലെ തന്നെ ചില അംഗരാഷ്ട്രങ്ങൾ തയാറാണ്.
അതു മുടക്കാൻ തൽക്കാലം, പാക്കിസ്ഥാൻ അല്ല,
ചൈന തന്നെ ശ്രമിച്ചാലും നടക്കില്ല.''
സ്വന്തം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍
ഓരോ രാജ്യങ്ങളും സന്ദര്‍ശിച്ച്,
മോഡി നടത്തുന്ന
അശ്രാന്തപരിശ്രമം ഫലപ്രാപ്തിയിലെത്തും.
ആശംസകള്‍
ജയ്ഹിന്ദ്‌
കെ.എം.രാധ
അനില്‍ കാരാമല്‍ ഇന്ത്യയുടെ പ്രധാനശത്രു…
BRAVEINDIANEWS.COM|BY വെബ്‌ ഡെസ്ക്

No comments:

Post a Comment