സാഹിത്യകാരന്‍
ടി.ജി.വിജയകുമാറിന് മനം നിറഞ്ഞ ആശംസകള്‍!
എഴുത്തുകാരന്‍,
സഹൃദയന്‍,
.ബിസിനസ്സുകാരന്‍...
എല്ലാ നിലയ്ക്കും,താങ്കളെപ്പോലെയുള്ള ,
വ്യക്തിത്വത്തെ പരിചയപ്പെട്ടത്,ഭാഗ്യമായി കരുതുന്നു.
കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍,
7-05-2016 നേര്‍ത്ത സന്ധ്യ മുഖപടവുമായി, മുന്‍പില്‍,വ്രീളാവിവശയായി
കുണുങ്ങി നില്ക്കവെ...ചിന്തിച്ചത്?
ഒരേയൊരു കാര്യം മാത്രം?
താങ്കളുടെ സുഹൃത്ത് SVSS Admin ജയചന്ദ്രന്‍ നായരുടെ,
(ജയന്‍,മുന്‍പ് കോഴിക്കോട് വീട്ടില്‍ വന്നിട്ടുണ്ട്)
മുഖപുസ്തക സുഹൃത്ത്സിനിമാസ്വാദകന്‍
ശശികുമാര്‍ അച്ചുവത്തിന്‍റെ വാക്കുകള്‍ കേട്ട്,
അന്നുവരെ കേട്ട് പരിചയം പോലുമില്ലാത്ത,
(എന്നിട്ടല്ലേ?
കഥയെഴുത്തുകാരി!)എന്നെ ,
സുകുമാര്‍ അഴീക്കോടിന്‍റെ ശിഷ്യ എന്ന്കേട്ട ഉടന്‍
മാഷുടെ അനുസ്മരണ ചടങ്ങില്‍ ,.സ്വല്പ്പ സമയം
സംസാരിക്കാന്‍ അനുവദിച്ചല്ലോ!
ആ മഹാമനസ്കതയ്ക്ക്മാത്രമല്ല,ഈയുള്ളവള്‍
താങ്കളോട് കടപ്പെട്ടിട്ടുള്ളത്?
അന്ന്?
ചില അമൂല്യ,ദൃഢ സൗഹൃദങ്ങള്‍ നിമിത്തമായി വന്നു ചേര്‍ന്നു.
ഹരി ഏറ്റുമാനൂര്‍,ശശികുമാര്‍ അച്ചുവത്ത്, ,ഉമാദേവി.ശോഭാ ജോഷി.
നന്ദി.കടപ്പാട്..
നല്ലത് വരട്ടെ.
പ്രാര്‍ത്ഥനയോടെ
2.T.G.Vijayakumar,Jayachandran Nair,Shashikumar Menon Achuvath

No comments:
Post a Comment