കേരള ഇടതുപക്ഷ സര്‍ക്കാരിന്‍റെ അടിയന്തിര ശ്രദ്ധയ്ക്ക്?
മന്ത്രി.എ.കെ.ബാലനോടും?
പാലക്കാട് എം.പി. M.B.Rajesh നോട്?
ഇന്നലെ? ചാനലില്‍
വിനു.വി.ജോണിനു മുന്‍പില്‍?,
മുന്‍ വിദേശകാര്യഉദ്യോഗസ്ഥന്‍,ടി.പി.ശ്രീനിവാസനെ പരിചയാക്കി വെച്ച്,
(ഹാഹാ..ആ മനുഷ്യനെയല്ലേ,വിദ്യാഭ്യാസ വിചക്ഷണന്‍ അല്ലെന്നും
പറഞ്ഞ് സഖാക്കള്‍ നടുറോഡില്‍ നിന്ന് അടിച്ചു വീഴ്ത്തിയത്.?
അന്നും,ഈയുള്ളവള്‍ അദ്ദേഹം,ജ്ഞാനി തന്നെയെന്ന് ഇവിടെഎഴുതി.)
അദ്ദേഹത്തിന്‍റെ വാക്കുകള്‍ കടംകൊണ്ട്,
NSG യില്‍
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പറ്റിയ പിഴവുകള്‍ എണ്ണുകയായിരുന്നല്ലോ!
എന്തൊരു,വിജ്ഞാനം!
NSG Membership ,അത് ഇന്ത്യക്ക് ലഭിക്കും.
ഇന്നല്ലെങ്കില്‍,നാളെ.!
ഉറപ്പുണ്ട്..
അതിനായി,രാജേഷ് വല്ലാതെ ,ഉഷ്ണിക്കേണ്ട,കാര്യമില്ല.
പകരം?
പാലക്കാട്,
വെറും പ്ലാസ്റ്റിക് വിരിച്ച,ചോര്‍ന്നൊലിക്കുന്ന മണ്ണ്തേച്ച
കുടിലില്‍ കഴിയുന്ന
നാല് ആദിവാസികുടുംബങ്ങളെ,ചുണയുണ്ടെങ്കില്‍
പുനരധിവസിപ്പിക്ക്.?
മനോരമ ചാനലുകാരോട്,
ഒരു പടു വൃദ്ധ,ചുളിവുകള്‍ വീണ മുഖത്തോടെ
(അതേ...അവര്‍-നമ്മുടെയെല്ലാവരുടെയും,
അമ്മതന്നെയാണ്! )
എത്രയോ വര്‍ഷമായി പട്ടയം ലഭിക്കാതെ ,ആ കുരയ്ക്കുള്ളില്‍ ഒടുങ്ങുന്ന ജീവിതത്തെപ്പറ്റി വിങ്ങലോടെ
പറയുന്നു.
ചാനലില്‍, എ സി മുറിയില്‍ ഇരുന്ന് എന്തും പറയാം?
എപ്പോള്‍?
ജനങ്ങളോടുള്ള ,കടമകള്‍ നിര്‍വഹിച്ച ശേഷം?
ഓ..രാജ്യദ്രോഹി കനയ്യ്നുവേണ്ടി, ദളിതന്മാരായ
ജനപ്രതിനിധികള്‍.
സമ്പത്തും,രാജേഷും,ബിജുവുമൊക്കെ അങ്ങ്,ഡല്‍ഹിയില്‍ സമരം നടത്തിയ ആത്മാര്‍ത്ഥതയുടെ ഒരംശം ഈ ആദിവാസി കുടുംബങ്ങള്‍ക്ക് കൊടുക്കു,
കേരളത്തിലെ ദളിതു സ്ത്രീകളെ ,ജാതി പറഞ്ഞ് അവഹേളിച്ചതിനു പകരമാണ് മൂന്നു പേരയും അങ്ങനെ വിളിച്ചത്.കേട്ടോ.
സഹിക്കുക.
(palakkad
Home Country
India
Current Office
Member of Parliament, Kerala, Palakkad, Communist Party of India (Marxist)
Short Description
Official Page of Member of parliament from Palakkad
Post
Member of Parliament
Work Info
Member of Parliament, Goverment of India, 2009 - Present)

No comments:
Post a Comment