Pl.read
കഷ്ടാവസ്ഥ എങ്ങനെ മറികടക്കും?
സര്‍ക്കാര്‍,പണം വാരി ക്ഷേത്രങ്ങള്‍ മുഴുവന്‍ പിടിച്ചു വെച്ചിരിക്കുകയല്ലേ?
ദരിദ്ര ഹിന്ദുക്കളെ .തെരുവിലേക്ക് വലിച്ചെറിയുകയല്ലേ?
ജോണിയുടെ നല്ല മനസ്സിന് നന്ദി.
ഹൈന്ദവ സംഘടനകളും,സുമനസ്സുകളും ,സഹായിച്ചാല്‍ നല്ലത്.
വ്യക്തിപരമായി
ഞാനും ആവുന്ന വിധം തരാന്‍ തയാറാണ്.
ഞാനും ആവുന്ന വിധം തരാന്‍ തയാറാണ്.



No comments:
Post a Comment