Somaja Pramod!
അഭിനന്ദനങ്ങള്‍?
സോമജയുടെ പോസ്റ്റ് ഇഷ്ടപ്പെട്ടു
മുസ്ലിംകളില്‍ 99% ബിജെപിയെ വെറുക്കുന്നു.
മാത്രമല്ല,?
അവര്‍ വെറുക്കുന്നതിന്റെ കാരണങ്ങള്‍ വേറെയാണ്
.അതൊക്കെ എഴുതാതെ അറിയാമല്ലോ.?
ആരെന്തു കുറ്റപ്പെടുത്തിയാലും,മനുഷ്യര്‍ മാത്രമേ,മുന്‍പില്‍ ഉള്ളൂ.
പിന്നെ?
,ഇന്ത്യയില്‍ 10 ten out of 8% muslims ..
they trust in democratic Indian laws.
So,Rajnath SINGH must stop this kind of doings,
pl.come and implement UNION CIVIL CODE
.നാം.
ഒരിക്കലുംകുമ്മനം,നേതാക്കളെ പുകഴ്ത്തരുത്.
അന്ന്,
മുഖ്യമന്ത്രി പിണറായിവിജയനെ,
രണ്ട്മണിക്കൂര്‍ അധ്യക്ഷ പ്രസംഗത്തില്‍
ഒരു പെണ്ണ് പുകഴ്ത്തി.
അപ്പോള്‍,?
അഞ്ചു വര്‍ഷം കഴിഞ്ഞിട്ട്പോരെ,/
ഭരണം നല്ലരീതിയില്‍ നടക്കുന്നത്
മനസ്സിലാക്കിയിട്ടു പോരെ വാഴ്ത്തല്‍ എന്ന്എഴുതിയതും?
...അതാ..കുറെപേര്‍ വാളെടുത്തു വന്നു..
.സോമജാ...
.നമുക്ക് വേണ്ടത് തിരുത്തലുകള്‍!. പിണറായി,പൊട്ടനല്ല.കരുതലുണ്ട്
.അങ്ങനെ,
പുകഴ്ത്തലില്‍ ,വീഴില്ല.
അതുപോലെ,
കുമ്മനവും,ബിജെപിനേതാക്കളും.ജനങ്ങളുടെ നീറും പ്രശ്നങ്ങളില്‍ ഇടപെടണം.
.കേന്ദ്രസഹായത്തോടെ ആദിവാസികളെ മുഴുവന്‍..പുനരധിവസിപ്പിക്കാന്‍ കഴിയും..
അതിനൊന്നും,
എല്‍ഡിഎഫ് പുറം തിരിയില്ല
.കേരളത്തിന്‍റെ വികസനകാര്യത്തിലെങ്കിലും കക്ഷി രാഷ്ട്രീയം നോക്കരുത്എന്നാണ്അഭിപ്രായം
.സോമജെ..
സത്യങ്ങള്‍എഴുതുന്നത് കൊണ്ട്,
ബിജെപി-ആര്‍എസ്എസ്കാര്‍ക്ക്പോലുംഇഷ്ടമല്ല.
അതൊക്കെ,അറിയാം.
ആരെന്തു പറഞ്ഞാലും,
One India,Indiansന് വേണ്ടി പ്രവര്‍ത്തിക്കും
.Jaihind.
സോമജക്ക്, നന്ദി.
ആശംസകള്‍

No comments:
Post a Comment