Thursday 1 January 2015

ക്രൂര കര്‍മ്മങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും,രമേശ്‌ ചെന്നിത്തലയും
പാവങ്ങളെ ദ്രോഹിക്കാന്‍ എന്ത് ക്രൂര കര്‍മ്മങ്ങളും പ്രവര്‍ത്തിക്കും..
എന്നിട്ട്,എല്ലാ കുറ്റങ്ങളും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തലയില്‍ വെയ്ക്കും.
കെ.എം.രാധ
ചിത്രം അയച്ച ദീപേഷിന് നന്ദി

No comments:

Post a Comment