(1-05-2013)
ഇറ്റലിയില്‍,
റോമിലെ വത്തിക്കാന്‍ സ്ക്വയറില്‍,മാര്‍പ്പാപ്പയെകണ്ട് വരും വഴി
ചായംതേയ്ക്കാത്തചുവന്ന ചുണ്ടുകള്‍,
നീലനിറ മിഴികള്‍,വെളുത്തദേഹം-
അതിസുന്ദരിയായ ഒരു സ്ത്രീ
underground subwayലെ പടവില്‍ ഇരുന്നുകൊണ്ട്,
ദേഹം മുഴുവന്‍ മറച്ച്,
കുഞ്ഞിച്ചുണ്ടുകള്‍ പാല്‍നുകരുന്ന വശം മാത്രം വെളിയില്‍ കണ്ട രംഗം ഓര്‍മ്മ വരുന്നു.
അവര്‍ക്ക് മുന്‍പില്‍,ഒരു ചെറിയ കുഴിവുള്ള പാത്രത്തില്‍ നാണയങ്ങളും,നോട്ടുകളും കണ്ടു.

അപ്പോഴാണ്,
ഭിക്ഷ യാചിക്കുകയാണെന്ന്,
മനസ്സിലായത്.
K.M.RADA
മനസ്സിലായത്.
K.M.RADA

No comments:
Post a Comment