China (16-10 -2015 to 25-10-2015) യാത്ര.
18-10-2015
Great wall of china,
പീരുമേട് സ്വദേശി അഡ്വക്കറ്റ്മോഹന്‍.എന്‍.ഉമ്മന്‍
1731 പടവുകള്‍ കയറി റെക്കോര്‍ഡിട്ട ജേതാവ് !,
മോഹന്,
മടക്കയാത്രയില്‍ കാലുകള്‍ വിറച്ചു പോയെന്നും ,
ചുറ്റും നോക്കിയപ്പോള്‍,
ഒരു വര പോലെ മുകളിലേക്ക് നീളുന്ന പാത കണ്ടെന്നും,
അസ്വസ്ഥത അനുഭവപ്പെട്ടെന്നും പറഞ്ഞു.
പെട്ടെന്ന്,
ടൂര്‍ മാനേജര്‍ ഐസക് മുന്നറിയിപ്പ് തന്നത് ഓര്‍ത്തുപോയി.
''ഒരിക്കലും,ആര്‍ക്കുംതന്നെ ചൈന വന്മതില്‍ മറി കടക്കാനാവില്ല.
കുറച്ചു പടവുകള്‍ വേണമെങ്കില്‍,കയറി മടങ്ങാം''
മോഹന്‍- ഷൈല ദമ്പതികള്‍ തമാശക്കാര്‍.!
ഷോപ്പിങ്ങിന് പോകുന്നെങ്കില്‍,
ഇവര്‍ക്കൊപ്പം പോകണമെന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെ!
ചൈനക്കാരി സെയില്‍സ് പെണ്‍കുട്ടികള്‍ ,
വിപണനതന്ത്രങ്ങളുമായി
സ്യൂട്ട്കേയ്സുകള്‍ ചവുട്ടി ,നിലത്തിട്ട് ബലം ഉറപ്പിക്കലും,
ഉച്ചത്തില്‍ വില്ക്കുന്ന വസ്തുക്കളുടെ വിലകള്‍ കുറയ്ക്കില്ലെന്ന
ഭീഷണിപ്പെടുത്തലുകളും ,
ആക്രോശങ്ങളും
ഒന്നും വക്കീല്‍ മോഹന്‍.എന്‍.ഉമ്മന്‍റെ അടുത്ത് വിലപ്പോകില്ല.
ഒടുവില്‍,
മോഹന്‍ നിശ്ചയിച്ച തുകയ്ക്ക് മുന്‍പില്‍,
അവര്‍ പരാജയം സമ്മതിച്ചുകൊണ്ട്,വില കുറയ്ക്കും.!
ഞങ്ങള്‍ക്കെല്ലാം,,
മലയാളത്തിന്‍റെ മഹത്വം ശരിക്കും മനസ്സിലായത് ആ നിമിഷങ്ങളില്‍.!
ചൈനീസ് മാത്രം അറിയുന്ന
അവരോട്,
ഞങ്ങള്‍
വളരെ കുറച്ച് യുവാനില്‍ (ചൈനീസ് കറന്‍സി)
വില പേശാമെന്ന് മുന്‍കൂട്ടി തീരുമാനിക്കും.
ഇപ്പോള്‍,
അതൊക്കെ ഓര്‍ക്കുമ്പോള്‍,ചിരി വരുന്നുണ്ട്.
യാത്രയില്‍ ,
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്
അപ്രതീക്ഷിതമായി ,ഒപ്പം ജോലിയെടുത്ത പേരൊഴി സുകുമാരി ടീച്ചറെ കണ്ടു.
ടീച്ചറുടെ
കുടുംബത്തോടൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ കാണുക.
ആശംസകള്‍
കെ.എം.രാധ
............................................................................................................1 1Sethumadhavan(,sukumari teacher റുടെ അനിയത്തി ജയവല്ലിയുടെ ഭര്‍ത്താവ്)
2Raghu(sukumari teacher റുടെ brother)
3 Advocate Mohan.N.Oomman (Peerumed)
,4,Advocate Sankunny kutty(sukumari teacher's husband)
5. Advocate Sukumaran,Trichur
6.Deepa sukumaran(w/o Advocate Sukumaran )
7,sukumari teacher(My friend &colleague)
8 Jayavalli
9 Indira Devi (,sukumari teacher റുടെ സഹോദരന്റെ ഭാര്യ)
10. Shaila Mohan N Oomman (w/o Mohan.N.Oomman.Peerumed

No comments:
Post a Comment