Tuesday, 10 November 2015

തെറ്റിദ്ധാരണ വേണ്ട?

തെറ്റിദ്ധാരണ വേണ്ട?
കേരളത്തിലെ ചാനലുകള്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍,
ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് എന്ത് ക്രൂരതകള്‍ നടന്നാലും,
കേരളത്തിലേക്ക്
വലിച്ചിഴച്ച് കൊണ്ട് വരുന്നുണ്ട്?
അതുപോലെ,
ബിജെപി വനിതാ നേതാവ് എവിടെ,എപ്പോള്‍ കൊല്ലപ്പെട്ടു/
അതോ . തെറ്റായ വാര്‍ത്തകളാണോ വരുന്നതെന്നറിയാനാണ്,പോസ്റ്റ്‌ കൊടുത്തത്.
കെ.എം,രാധ
..............................................................................................................
മലയാളം ചാനലുകള്‍ ?
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍
ഉത്തര്‍പ്രദേശ് ദാദ്രി,
കര്‍ണ്ണാടകയില്‍
എഴുത്തുകാര്‍ കൊല്ലപ്പെട്ടത്?
സ്ത്രീകളെ മാനഭംഗപ്പെടുത്തിയത്?
വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയ മീഡിയ
അഫ്ഗാനിസ്ഥാനില്‍ വെച്ച്,താലിബാനികള്‍
പശ്ചിമ ബംഗാളിലെ സുഷ്പിതയെന്ന എഴുത്തുകാരിയെ ,ഖാന്‍ ഭര്‍ത്താവിന്‍റെ മുന്‍പിലിട്ടു വെടിവച്ചു കൊന്നത്
മറച്ചു വെച്ചതുപോലെ
താഴെയുള്ളതും?

No comments:

Post a Comment