Tuesday, 10 November 2015

ടിപ്പു,സുല്‍ത്താന്‍?

കര്‍ണ്ണാടക കോണ്ഗ്രസ് സര്‍ക്കാര്‍,ഇന്ത്യക്കാരോട് മാപ്പ് പറയുക?
ടിപ്പു,സുല്‍ത്താന്‍? 
ലോകം ദര്‍ശിച്ച ഏറ്റവും ക്രൂരനായ ഭരണാധികാരി? 
ഇന്ത്യാ വിഭജനത്തില്‍ മനം നൊന്ത്
മഹാത്മാഗാന്ധിയെ വധിച്ച ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ പ്രതിഷ്ഠയെ എതിര്‍ത്തവര്‍,
(അക്കാര്യത്തില്‍,ഈയുള്ളവളും വിയോജിക്കുന്നു)
ടിപ്പുവിനെ വാഴ്ത്തുന്നതില്‍/ ജന്മദിനം  കൊണ്ടാടുന്നതില്‍എന്തര്‍ത്ഥം?

No comments:

Post a Comment