Monday, 16 November 2015

മലയാളം ചാനലുകള്‍?

മലയാളം ചാനലുകള്‍?
ഇന്ത്യയില്‍,
കേരളത്തില്‍ സംഭവിക്കുന്ന ജനാധിപത്യധ്വംസനം,
കപടമതേതരത്വം,അഴിമതി കോട്ടകള്‍,
സ്ത്രീകളെ ദ്രോഹിക്കല്‍ തുടങ്ങിയവ
ഉള്‍ക്കാഴ്ചയോടെ,
നിഷ്പക്ഷമായി എഴുതാനുള്ള ആര്‍ജ്ജവം,
ആത്മാര്‍ത്ഥത ഇനിയെങ്കിലും ചാനല്‍ പ്രതിഭകള്‍ പ്രവര്‍ത്തനപഥത്തിലെത്തിക്കുക.
കേരളത്തില്‍,
ഈയിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് ഡി പിഐ ബാനറില്‍ മത്സരിച്ച്
പരാജയപ്പെട്ട
വനിതാ സ്ഥാനാര്‍ത്ഥിയെ,മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അപമാനിച്ച ദൃശ്യം ചാനലില്‍ കണ്ട് ഞെട്ടിപ്പോയി.
ഫലം?,
മുസ്ലിംലീഗ്,അവരെ പുറത്താക്കേണ്ടതിനു പകരം,
തിരിച്ചെടുക്കാനായി ,സസ്പെന്‍ഡ് ചെയ്തു.
ഇപ്പോള്‍,
സിപിഎം കാര്‍ ഒരു കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി മഹിളയുടെ മുടി മുറിച്ചതും ഓര്‍ക്കുക!
ഇതൊക്കെയാണ് ,അസഹിഷ്ണുത? .
തീര്‍ച്ചയായും, ഇത് സംബന്ധിച്ച്
ചാനല്‍ ചര്‍ച്ചകള്‍ വേണം.
കണ്ടില്ലെന്ന് നടിക്കരുത്.
താഴെയുള്ള ,എല്ലാവരെയും ഇഷ്ടമാണ്.
വ്യക്തിപരമായി,പരിചയമില്ലെങ്കിലും,!
നേരില്‍,കണ്ടില്ലെങ്കിലും!
.പലപ്പോഴും,
നിങ്ങളെല്ലാവരും കൂടി ചാനലുകള്‍ വഴി നല്‍കുന്ന വിവരങ്ങള്‍,
കാര്യകാരണ സൂക്ഷ്മ ചിന്തകള്‍ രൂപപ്പെടുത്തുന്നതിന്,ഏറെ സഹായകം.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment