അരുന്ധതിറായ്...
ലോകം മുഴുവന്‍ വിറപ്പിക്കുന്ന ഇസ്ലാമിസ്റ്റ് ഭീകരര്‍ കാഫിറുകളെന്ന പേരില്‍ സ്ത്രീകളെ,കുഞ്ഞുങ്ങളെ.,ഷിയകളെ.
എന്തിന്..
പാവം മനുഷ്യരെ
കൊന്നൊടുക്കുന്നതിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്ത് കൊണ്ട്?
ഇന്ത്യഒന്ന്,ഇന്ത്യക്കാരും''
ഇവിടെ,പ്രശ്നങ്ങളുണ്ടെങ്കില്‍,അതില്ലാതാക്കാനും ഭരണകൂടത്തിന് ചങ്കൂറ്റമുണ്ട്.
കാരണം,
ഭാരതത്തിന്
നൂറ്റാണ്ടുകളുടെ,സ്നേഹ-സഹവര്‍ത്തിത്വത്തിന്‍റെ അടിത്തറയുണ്ട്.
അത്,നശിപ്പിച്ചത് ബ്രിട്ടീഷുകാര്‍.!
അവരില്‍,ഒരു മേധാവി ഇങ്ങനെ എഴുതി.
ആരെന്ന് ,ഓര്‍ക്കുന്നില്ല.
'ഇവിടെ, ദാരിദ്ര്യമില്ല.എല്ലാവരും ഒരുമയോടെ ജീവിക്കുന്നു'
എത്രയും പെട്ടെന്ന്,
കേന്ദ്ര ബിജെപി സര്‍ക്കാരിന്,
പുരസ്കാരങ്ങളും,പണവും പലിശ സഹിതം തിരിച്ചു നല്കൂ.

No comments:
Post a Comment