Monday 16 November 2015

ഉസ്താദ്‌ പദ്ധതി?

ഉസ്താദ്‌ പദ്ധതിക്ക് സ്വാഗതം.
അതുപോലെ,
ഹൈന്ദവ ക്ഷേത്ര ഭൂമിയും,കാണിക്കയും പാവപ്പെട്ട
ഹിന്ദുക്കളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനുള്ള 'ധീര നൂതന കര്‍മ്മ 'നീതിക്ക് തുടക്കം കുറിക്കുക.

No comments:

Post a Comment