Sunday 8 November 2015

congress is a sinking ship.

congress is a sinking ship.
yes.
good news from UP against congress
ബിജെപിയെ മലയാളമീഡിയ അപഹസിക്കുന്നത് നിര്‍ത്തുക.
കോണ്ഗ്രസ് പതന വാര്‍ത്ത ,വളരെ നല്ലത്!
വാരണാസിയിലെ ഏതോ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ മൽസരിച്ച സ്ഥാനാർത്ഥികൾ തോറ്റെന്നും പറഞ്ഞ് ന്യൂസ് ഫ്ലാഷുകൾ 
കൊടുത്ത 

ഇടതു-വലതു കുഴലൂത്തു മലയാള മാധ്യമങ്ങൾ മുക്കിയ വാർത്ത!....
കോൺഗ്രസ്സിന്റെ ഉപാദ്ധ്യക്ഷനായ രാഹുൽ രാജീവ്നെഹ്‌റുവി ന്റെടെ മണ്ഡലമായ അമേഠിയിൽ കോൺഗ്രസ്സ് എട്ടിൽ എട്ടിലും പരാജയപ്പെട്ടു.....
കോൺഗ്രസ്റ്റിന്റെ അദ്ധ്യക്ഷയായ സോണിയാ രാജീവ്നെഹ്‌റുവിന്‍റെ മണ്ഡലമായ റായ്ബറേയിൽ കോണ്‍ഗ്രസ്സിലെ22 ൽ 21 പേരും തോറ്റു...
The ruling Samajwadi Party on Monday claimed victory in panchayat polls in Uttar Pradesh that dealt a jolt to…
MID-DAY.COM

No comments:

Post a Comment