കേരളത്തിലെ മീഡിയ?
അസം ഉള്‍പ്പെടെ എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ കണ്ടില്ലെന്ന് വെച്ച്,
ഗുജറാത്ത് കലാപം മാത്രം വിവരിക്കുന്ന മാദ്ധ്യമങ്ങള്‍
ഇടയ്ക്കെങ്കിലും താഴെയുള്ള ചിത്രത്തിലെ കാര്യങ്ങള്‍ കൂടി
ജനങ്ങളിലെത്തിക്കുക.
ഒപ്പം,?
കേരളത്തില്‍,
കഴിഞ്ഞ 42 years കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് അനുപാതത്തില്‍ വോട്ടുകള്‍ നല്‍കിയ ഹൈന്ദവവിഭാഗം
എന്തുകൊണ്ട്?
മാറിചിന്തിക്കുന്നുവെന്നും സൂക്ഷ്മനിരീക്ഷണം നടത്തുക.
'നൂറു കോടി ഹിന്ദുക്കളെ പത്ത്നിമിഷം കണ്ണടച്ചാല്‍ വെടിവെച്ചു കൊല്ലുമെന്ന്'
പറഞ്ഞ ഭരണാധികാരി അക്ബരുദ്ദീന്‍ ഒവൈസിക്ക് ശിക്ഷയില്ല.
കേരളം,കശ്മീരാക്കും എന്ന് പ്രസ്താവന നടത്തിയ താമരശ്ശേരി ബിഷപ്പിനും ഒരുപ്രശ്നവുമില്ല.
ഇവിടെ,
പ്രാചി സന്യാസിനി ''ബീഫ് നിരോധിക്കണം,
ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ കള്ള പ്രചരണം നടത്തുന്ന,
എന്‍ഫോര്‍സ്മെന്റിന് മുന്‍പില്‍,സമ്പാദ്യം വെളിപ്പെടുത്താത്ത ഷാരൂഖ്ഖാനെതിരെ
മിണ്ടിയതാണ്കുഴപ്പം.!
എന്തായാലും,
പ്രാചിയുടെ ബീഫ്..വിവാദത്തോട് യോജിക്കുന്നില്ല.

No comments:
Post a Comment