ജി.മാധവന്‍ നായര്‍, പരിണതപ്രജ്ഞന്‍!
എസ് എന്‍ ഡിപി നേതൃത്വമെന്നല്ല,
എല്ലാ ഹൈന്ദവ സംഘടനകളും കേള്‍ക്കേണ്ട കാര്യം തന്നെ?
ഹൈന്ദവരിലെ എല്ലാ ജാതികളും ഒരു കുടക്കീഴില്‍ ഒന്നിക്കണമെന്ന്,
അവകാശങ്ങള്‍ ചോദിച്ചു വാങ്ങണമെന്ന്
മുന്‍പ് പലവട്ടം എഴുതിയിരുന്നു.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍,
ഹൈന്ദവരുടെ വോട്ടുകള്‍ വാങ്ങി,
അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ പോലും,തരാതെ ചതിച്ച ചരിത്രം!
എസ്എന്‍ഡി പി രാഷ്ട്രീയ പാര്‍ട്ടി,
മൂന്നാം മുന്നണി രൂപീകരിക്കുന്നുവെന്ന്,കേട്ടപ്പോള്‍ തന്നെ
കേരളത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അറിയുമല്ലോ.
എന്തുകൊണ്ട്,
ബിജെപിയില്‍ ,എല്ലാ സംഘടനകള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൂട?
ഇരുമുന്നണികള്‍ക്കും ?
താഴെയുള്ള പാര്‍ട്ടികള്‍ കൊടും വര്‍ഗ്ഗീയ നിലപാടുകള്‍ വെച്ച് പുലര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടു പോലും
(മതപരിവര്‍ത്തനം നടത്തി കൃസ്ത്യനായാല്‍ പോലും,ഗുണം!)
കേരള കോണ്ഗ്രസ്,
മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് കള്ളം പറയുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍
ബിജെപിയെ സഹായിക്കുക.
,അര്‍ഹര്‍,ഏത് ജാതിമതമായാലും,
അല്ലെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍
ബിജെപിയെ ,മുഖ്യ ഭരണധാരയിലെത്തിക്കുക.
ഇനി,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
വി.എം.സുധീരനെ പ്പോലെ ,കള്ളം പറയുന്നവരെ വീട്ടില്‍ ഇരുത്തേണ്ടത്,അത്യാവശ്യം തന്നെ.

No comments:
Post a Comment