കേരളത്തില്‍ രാഷ്ട്രീയ ഭീകരത?
ടി.ജെ.ജോസഫ് മാഷുടെ കൈ ,തീവ്ര മത ബോധമുള്ളവര്‍ വെട്ടി മാറ്റി.
പക്ഷെ,
സഭ ,മാഷോട് മാനുഷികമായി പെരുമാറിയോ?
ജോലിയില്‍ പോലും,തിരിച്ചെടുക്കാതെ,
മാഷെ ഓട്ടോറിക്ഷ ഡ്രൈവറാക്കിയത്,സമ്പന്ന സംരക്ഷണം മാത്രം നോക്കുന്ന സഭതന്നെ!.
ഒടുവില്‍,?
പെന്‍ഷന്‍ പറ്റാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ,
പ്രൊഫസര്‍ ജോലി,മറ്റൊരു പള്ളി അച്ചന് ലഭിക്കുമെന്ന് മനസ്സിലായതാണ്,സലോമിയ്ക്ക് ജീവനൊടുക്കേണ്ടി വന്നതെന്നറിഞ്ഞു.
തദ്ദേശ ഭരണതിരഞ്ഞെടുപ്പില്‍ ,
ഇരുമുന്നണികളുടെ വോട്ടുകള്‍ക്ക്,കുറവുകള്‍ വരുമെന്ന ഭയം കൊണ്ടാണ്,
കൈവെട്ട് കേസ് പ്രതിയെ പോലീസിന്
മുന്‍പിലെത്തിച്ചത്!
കേരളത്തില്‍, കൊടും കുറ്റങ്ങള്‍ ചെയ്ത പിടികിട്ടാപ്പുള്ളികള്‍ എങ്ങും പോയിട്ടില്ല.
അവരെല്ലാം,
സുരക്ഷിതരായി,ഇവിടെത്തന്നെയുണ്ട്.
അവരെ എങ്ങനെ പുറത്തിറക്കും?
അവരെ ഒളിവില്‍ പാര്‍പ്പിച്ച രാഷ്ട്രീയക്കാര്‍ മനസ്സ് വെച്ചാല്‍,എല്ലാം കൂട് തുറന്ന് വെളിയില്‍ വരും!

No comments:
Post a Comment