Sunday, 8 November 2015

പ്രധാനമന്ത്രിയുടെ സുരക്ഷാഉപദേഷ്ടാവ് ?

ബിജെപി എംപി ,നടന്‍ ശത്രുഘ്നന്‍ സിന്ഹയെപ്പോലെയുള്ള 
ഒറ്റുകാരനല്ല., 
രാഷ്ട്രത്തിന്റെ അഖണ്ഡത,ഐക്യം നിലനിര്‍ത്താന്‍
നാഗാ കലാപകാരികളുമായി ഉടമ്പടി,
ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നപരിഹാരം,
തീവ്രവാദികളെ നിയമത്തിനു മുന്പിലെത്തിക്കല്‍ തുടങ്ങിയവയില്‍ സ്തുതി അര്‍ഹിക്കും സേവനങ്ങള്‍!
ഇപ്പോള്‍,
,ഇതാ രാജനും!
അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിമിന് ആരാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നും കൂടി,ഡോവല്‍ ഇന്ത്യന്‍ ജനതക്ക് മുന്‍പില്‍, എത്തിക്കുക.
ഒപ്പം,
കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസവും ത്വരിതപ്പെടുത്തുക.
ആശംസകള്‍

No comments:

Post a Comment