റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ എം.വി,നികേഷ്കുമാര്‍,
ഒട്ടും പേടിക്കരുത്?
ജനാധിപത്യത്തിനും,മതേതരത്വത്തിനും എതിരായ സമീപനങ്ങള്‍,
അവാസ്തവ വാര്‍ത്തകള്‍,
പത്രപ്രവര്‍ത്തകര്‍ സ്വല്പ്പമെങ്കിലും പാലിക്കേണ്ട

നിഷ്പക്ഷത,നേര്‍ സത്യങ്ങള്‍ വെളിപ്പെടുത്തല്‍ ഇല്ലാത്ത നികേഷേ,
ചാനലിന്
'Indiavision'ന്‍റെ ഗതി വരാതിരിക്കട്ടെ.
സ്വന്തം പ്രിയ പത്നി റാണിയെ വീട്ടിലിരുത്തി,
അന്യരുടെ മക്കളെ ചുംബനസമരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ,
തെരുവില്‍ ആഘോഷ ലഹരി വെടി പൊട്ടിച്ച്
ആസ്വദിക്കുമ്പോള്‍ ,
നിങ്ങളെപ്പോലെയുള്ള ചാനല്‍ പ്രതിഭകള്‍ ചില കാര്യങ്ങള്‍ മറന്നു?.
തിരിച്ചടികള്‍ ലഭിക്കുമെന്ന്!
ആധുനിക സമൂഹത്തില്‍,
തന്നിഷ്ടക്കാരികളായ പെണ്മക്കളുടെ അതിര്‍ വിട്ട പോക്കില്‍
മനസ്സ് തകര്‍ന്ന്,
'ഇത്,കേരളം.
കാര്യം വരുമ്പോള്‍, ഒരുചെറു പിഴവ് കണ്ടാല്‍ പെണ്മക്കളുടെ വിവാഹം നടക്കില്ലല്ലോ എന്ന് വിചാരിച്ചു കൊണ്ട്,
നീറിനീറി ശാപവാക്കുകള്‍ ഉരുവിട്ട അമ്മമാരുടെ
മുഖങ്ങള്‍ ഉള്ളില്‍
കനലായി എരിഞ്ഞു പടരുന്നു,
നികേഷേ,
കേരളീയ സമൂഹം,ഇന്നും ചില പഴയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
ബ്രിട്ടന്‍,അമേരിക്ക,ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ സായിപ്പന്മാര്‍ പിന്തുടരുന്ന
ശീലങ്ങള്‍
അതുപോലെ പകര്‍ത്താന്‍ ,കേരളീയര്‍ മടിക്കുന്നുവെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക.

No comments:
Post a Comment