Monday 16 November 2015

അരവിന്ദ് കെജ്രുവാള്‍ ശകുനി?

ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രുവാള്‍ ശകുനിയെ തിരിച്ചറിയുക!
ബീഹാറില്‍ കാലിത്തീറ്റ കള്ളനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ കെജ്രുവാളിന്‍റെ,
സദാചാര ബോധമെവിടെ?
ആദര്‍ശങ്ങള്‍ എവിടെപ്പോയി?
'orop veterans 'നെഅരവിന്ദ് കെജ്രുവാള്‍ ഉള്‍പ്പെടെയുള്ള ഉപജാപകസംഘമാണ്,
വീണ്ടും സമരത്തിനിറക്കുന്നത്.
അവരെ,
മുന്‍പ്,
പലവട്ടം കെജ്രുവാള്‍ ചെന്ന് കണ്ടിട്ടുണ്ട്.
കാരണം,
ദീപാവലി ദിനത്തില്‍ പുറത്തിറക്കിയ
'orop' സര്‍ക്കുലറില്‍,
അപാകതകളുണ്ടെങ്കില്‍,പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം കൊടുക്കാമെന്ന്,പ്രധാനമന്ത്രി.ഇംഗ്ലീഷ് ചാനലില്‍ പറയുന്നത് കേട്ടു.
ആ വാക്കുകള്‍ കാറ്റില്‍പ്പറത്തി,'orop veterans തെരുവിലെത്തി!
മുന്‍പ്,
ബിജെപി നേതാക്കളെ തമ്മിലടിപ്പിക്കാന്‍,കെജ്രുവാള്‍
ലാല്‍കിഷന്‍ അദ്വാനിയെ രഹസ്യമായി സന്ദര്‍ശിച്ചത് ഇവിടെ എഴുതിയിട്ടുണ്ട്.

No comments:

Post a Comment