കോഴിക്കോട് ശ്രീവളയനാട് ദേവീക്ഷേത്രത്തിനടുത്ത്,അമ്പലവാസി കുടുംബത്തില്‍,
ജനിച്ചു വളര്‍ന്ന്.പൊള്ളുന്ന ജീവിതം നയിച്ചവള്‍
എന്ന നിലയ്ക്ക് അഭ്യര്‍ത്ഥിക്കുന്നു...
ബിജെപി പ്രവര്‍ത്തകര്‍ ,നിങ്ങളുടെ ആരുടെ അടുത്തും വന്നില്ലെന്ന കുറ്റം ആരോപിച്ചുകൊണ്ട് ,
ബിജെപിക്ക് വോട്ടുകള്‍ നല്കാതിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെ.
ഏത് പോലെ,?

ഉത്തരേന്ത്യയില്‍,എന്നും സംഭവിക്കുന്ന
ഗോമാംസവിരുദ്ധ കലാപങ്ങള്‍ നടന്നതിനു,
ചിലവിവരദോഷികള്‍
ബിജെപിയുടെ മേലില്‍ കുറ്റം ചുമത്തുന്നത് പോലെ.
നാം,'
'ഒരൊറ്റ ഇന്ത്യ'ക്ക് വേണ്ടി ശ്രമിക്കുന്നു.
നമ്മുടെ,ക്ഷേത്രഭൂമി പോലും,സര്‍ക്കാര്‍ കൈയടക്കി വെച്ചിരിക്കുന്നു.
അവ,മോചിപ്പിച്ചു,കിട്ടാന്‍
അര്‍ഹര്‍ക്ക് ആനുകൂല്യം കിട്ടാന്‍,ബിജെപിയെ വിജയിപ്പിക്കുക.

No comments:
Post a Comment