Sunday, 8 November 2015

'ഇന്ത്യ ,ഇന്ത്യ മാത്രം'!

'ഇന്ത്യ ,ഇന്ത്യ മാത്രം'!
ഭാരതത്തില്‍, 
ജനാധിപത്യം,മതേതരത്വം,ഐക്യം, 
ലോകത്തെങ്ങും ലഭിക്കാത്തത്ര ന്യൂനപക്ഷ സര്‍വസ്വാതന്ത്ര്യം നിലനില്‍ക്കെ,
കരുതിക്കൂട്ടി രാജ്യത്തെ വികസനം തടഞ്ഞുനിര്‍‍ത്തി
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന 
കോണ്ഗ്രസ് അടക്കമുള്ള കപട രാഷ്ട്രീയക്കാരെ,
നടന്‍ ശത്രുഘ്നന്‍ സിന്‍ഹയെപ്പോലുള്ള ഒറ്റുകാരെ,
ഫാസിസ്റ്റ് എഴുത്തുകാരെ പുറംതള്ളുക.
കേന്ദ്രത്തിലെ ചില വിവരദോഷി സന്യാസി മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനു പകരം
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും
,ഇതര മന്ത്രിസഭാംഗങ്ങള്‍ക്കും ഒപ്പം ,ചേര്‍ന്നുകൊണ്ട്
1970ല്‍ നിശ്ശേഷം തൂത്തു മാറ്റപ്പെട്ട
കണ്ണീരില്‍ മുങ്ങിയ
കശ്മീരികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുക.
രാജ്യത്ത്,
ജനസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന അല്പ്പത്തം വിളമ്പി
വിലപിക്കാതെ,
.ഇതര മതക്കാരില്‍ അസ്വസ്ഥത സൃഷ്ടിക്കാതെ ,,ആത്മാര്‍ത്ഥതയുണ്ടെങ്കില്‍
ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ
യൂണിയന്‍ സിവില്‍ കോഡ് നടപ്പാക്കുക.
ഇനിയെങ്കിലും,
കേന്ദ്ര ബിജെപി സര്‍ക്കാറിനെ വെട്ടിലാക്കുന്ന,
തലവേദനയുണ്ടാക്കുന്ന നീക്കങ്ങള്‍,
സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരില്‍ നിന്നുണ്ടാവുന്നത്
പാര്‍ട്ടിയുടെ അടിവേരിളക്കുന്നതിന് ,തുല്യം.!
വടി കൊടുത്ത് അടിവാങ്ങരുത്.?
കോര്‍പ്പറേറ്റ് കോടീശ്വരന്‍ ബാബാ രാംദേവ്,
ധനം മുടക്കി
സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച്,
ജീവനും കൊണ്ടോടിയ കശ്മീരികളുടെ
പുനരധിവാസത്തിന് നേതൃത്വം നല്‍കുക.
ശ്രീ ശ്രീ രവിശങ്കറും വരട്ടെ,.
ജയ്‌ഹിന്ദ്‌
(Shri.Alphons kannathanam...
pl.translate the above thread into English,then submit to PM'S Office )

No comments:

Post a Comment