Sunday 8 November 2015

കേന്ദ്രം ?

കേന്ദ്രം ?
,കേരളത്തിനു വൈദ്യതി തന്നാല്‍ മാത്രം പോരാ?
പുതിയ ,പുഷ്ബാക്ക് കുഷ്യന്‍ സീറ്റുള്ള ട്രെയിനുകളും നല്‍കുക.
പിന്നെ,
കേരളം അടക്കമുള്ള എത്രയോ സംസ്ഥാനങ്ങളില്‍,
മികച്ച നിലയില്‍ MBA,MCA,BTech പഠിച്ച പെണ്‍കുട്ടികള്‍,
വിവാഹജീവിതം-കുഞ്ഞങ്ങള്‍-കുടുംബ ചുമതല കൊണ്ട്
വീട്ടില്‍ ഇരിപ്പാണ്.
അവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ online job നല്‍കുക.
ഫലം,
കേന്ദ്രത്തിലെ അനേകം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിക്കും.
ഫലം,?
രാഷ്ട്രപുരോഗതിക്കുള്ള ചുവടുവെയ്പ്പ്!

No comments:

Post a Comment