ബിജെപി എംപി ഒറ്റുകാരന്‍ നടന്‍ ശത്രുഘ്നന്‍ സിന്ഹ!
, പാട്നയിലെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ
ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചില്ലെന്ന പേരില്‍,
കേന്ദ്രബിജെപി-മോഡിയെ വഞ്ചിക്കുന്നവനല്ല സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ !
നയവഞ്ചകന്‍ ശത്രുഘ്നന്‍ സിന്‍ഹ,
കേന്ദ്രബിജെപി നേതൃത്വത്തെ ദുഷിക്കാതെ
പാട്നയിലെ സ്വന്തം നിയോജക വാര്‍ഡില്‍ പോയി ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി,
വര്‍ക്ക് കാര്‍ഡുകള്‍
ചുണയുണ്ടെങ്കില്‍,
പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കട്ടെ!
എന്നിട്ട്,
എണ്ണപ്പണമോ,ഡോളര്‍ പ്രഭയോ എന്തുകൊണ്ടെന്നറിയില്ല,
ബിജെപി -മോഡി വിരുദ്ധത ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ചാനലിന് അഭിമുഖം കൊടുക്കാം.
( As an obedient BJP member shri. Alphons Kannanthanam must translate the above thread in to English,then submit PM'S Office.)
K.M.RADHA

No comments:
Post a Comment