Sunday 8 November 2015

ഉള്‍പാര്‍ട്ടി പോര് രൂക്ഷം?

യുഡിഎഫ് -മത പ്രീണന,അഴിമതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജി വെയ്ക്കുക?
കോണ്ഗ്രസ്സില്‍ ഉള്‍പാര്‍ട്ടി പോര് രൂക്ഷം?
കൊച്ചിന്‍ ഡെപ്യൂട്ടി മേയറായിരുന്ന ബി.ഭദ്രയെ ദ്രോഹിച്ച,
ജാതിമതാടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ വിഭജിക്കുന്ന,
സ്ത്രീകളെ രണ്ടാം തരം പൌരന്മാരാക്കി ഒതുക്കിയ കാര്യങ്ങള്‍
സ്വല്‍പ്പം ഉച്ചത്തില്‍ സംസാരിച്ചതോ,?
അവയെല്ലാം
ജനം അറിഞ്ഞു പോയതോ
ഭദ്ര ചെയ്ത കുറ്റം?
ഐഎസ് ആര്‍ ഒ ചാരകെസില്‍,
ചാത്തമംഗലം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജനെ, നക്സലായി ആരോ പിച്ച് ഉരുട്ടിക്കൊന്ന
കാരണങ്ങള്‍ ആരോപിച്ചുകൊണ്ട്‌
കോണ്ഗ്രസ് നേതാവ്കെ.കരുണാകരനെ വീഴ്ത്തിയ,
വാഗ്ദത്ത ഭൂമി കൈയേറിയ ആദിവാസിയെ വെടിവെച്ചുകൊന്ന
എ-കെ.ആന്റണി-ഉമ്മന്‍ചാണ്ടി അവിശുദ്ധകൂട്ടുകെട്ടു ഇനിയെങ്കിലും ,കേരളീയര്‍ മനസ്സിലാക്കുക.
ബി.ഭദ്രയുടെ പേരില്‍ കുറ്റ ചാര്‍ത്താന്‍ എന്‍.വേണുഗോപാലിന് എന്ത് യോഗ്യത?
.........................................................................................................................
(Kochi: KPCC general secretary N Venugopal came out against former Deputy Mayor B Bhadra who whipped up a controversy by speaking against the UDF).

No comments:

Post a Comment