പ്രമുഖ നടന്‍ ദിലീപിന് അഭിനന്ദനങ്ങള്‍?
രാഷ്ട്രീയത്തില്‍.
മതാടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കാണുള്ളതെന്ന തിരിച്ചറിവിന് നന്ദി.
കേരളത്തില്‍ ഹൈന്ദവര്‍,
ഇക്കഴിഞ്ഞ 50 years
ജനാധിപത്യം,മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ഇരുമുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കിയത് കൊണ്ട്മാത്രമാണ്,
ന്യൂനപക്ഷങ്ങള്‍ക്ക് അധികാരത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിപ്പെടാനായത്!
ഫലം?
ന്യൂനപക്ഷങ്ങള്‍,പ്രബലരാവുകയും,
അവരെ സ്നേഹിച്ച്-ബഹുമാനിച്ച ഹൈന്ദവരെ ഒറ്റപ്പെടുത്തുകയും,
ഹൈന്ദവരിലെ പാവങ്ങള്‍ക്ക് പോലും,
ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കൂട്ടാക്കാതെ എതിര്‍ക്കുകയും ചെയ്തു.
അപ്പോള്‍ ,മാത്രമാണ്
സഹി കെട്ട് അവരില്‍ പലരും മാറി ചിന്തിച്ചു തുടങ്ങിയത്.?
ന്യൂനപക്ഷ പ്രീണകരായ ഉമ്മന്‍ചാണ്ടിയും,
പിണറായി വിജയന്‍ സഖാവും
മുസ്ലിം ലീഗും,കേരള കോണ്ഗ്രസും വര്‍ഗീയ പാര്‍ട്ടികളല്ലെന്ന് കണ്ടെത്തിയത് അത്യന്തം വേദനാജനകമായ കാര്യമാണ്.
ഇവരുടെയൊക്കെ
ആരാധനാലയങ്ങളില്‍ നിന്ന് ആര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്ന് പറയുന്നത്,ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ഇതോ,
ജനാധിപത്യ മതേതരത്വം?

No comments:
Post a Comment