Sunday 8 November 2015

കശ്മീര്‍ സാമ്പത്തിക പാക്കേജുകള്‍?

കശ്മീര്‍ സാമ്പത്തിക പാക്കേജുകള്‍?
മലയാളം ചാനലുകള്‍ ഒട്ടും വാര്‍ത്താപ്രാധാന്യം നല്‍കാത്ത ,കശ്മീര്‍ ദുരിതാശ്വാസ -വികസനധനസഹായം
ഇംഗ്ലീഷ് ചാനലുകള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയത് ടിവിയില്‍ നേരില്‍ കണ്ടു.
ഒപ്പം,
കശ്മീര്‍ അഭയാര്‍ത്ഥി പുനരധിവാസപ്രക്രിയ ആരംഭിക്കുക?
ബിജെപി-ശിവസേന മന്ത്രിസഭാംഗങ്ങളായ .,സ്വന്തം മണ്ഡലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത
വിവാദ സന്യാസിനി-സന്യാസിമാരെക്കൂടി പങ്കെടുപ്പിക്കുക.,
വെറുതെയിരിക്കുമ്പോഴാണ്,ഉള്ളില്‍ ചെകുത്താന്‍ കടന്നുവരിക.?
നാട്,നശിപ്പിക്കാന്‍ ,സമാധാനം തകര്‍ക്കാന്‍ ബീഫും കൊണ്ട് വന്നിരിക്കുന്നു!
ശത്രുക്കള്‍ മുതലെടുക്കുമെന്ന ചിന്ത പോലും,ഇല്ലാത്തവര്‍!
Like   Comment   

No comments:

Post a Comment