Tuesday 10 November 2015

ബിജെപിയുടെ ലഡാക്ക് വിജയം!

ബിജെപിയുടെ ലഡാക്ക് വിജയം!
ഇന്ത്യയുടെ അവിഭാജ്യഘടകമായ ലഡാക്കില്‍,ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം,മറച്ചുവെച്ച്,
ഒരു ചര്‍ച്ച പോലും നടത്താത്ത മലയാളം ചാനലുകള്‍,
കാലിത്തീറ്റ കള്ളനും,
വികസന വിരോധികളും,
ലോകത്തെ നാലാമത്തെ സമ്പന്ന വനിതയും കൂട്ടുചേര്‍ന്ന
'മഹാസഖ്യ'ത്തിന്‍റെ വിജയം ആഘോഷിക്കുന്നത്
അധര്‍മ്മികള്‍ക്ക്
കള്ളന്മാര്‍ക്ക് കൂട്ടു നില്‍ക്കുന്നതിന് ,തുല്യം.!
ഒരു കാര്യം ഓര്‍ക്കുന്നത്
ഇന്നല്ലെങ്കില്‍,
നാളെ കേരളത്തിലെ കപട പക്ഷപാത മാദ്ധ്യമ വിടു വേല ജനം തിരിച്ചറിയും.
,പ്രസിദ്ധ നടന്‍ അനുപം ഖേര്‍ ,‪#‎MarchForIndia‬ നടത്തിയത് അതിന്റെ തുടക്കമെന്ന് അറിയുക.
കോണ്ഗ്രസ് ഇക്കാലം വരെ തിരിഞ്ഞു നോക്കാത്ത
ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍,കേന്ദ്ര സര്‍ക്കാര്‍ കണ്ണിലെണ്ണയൊഴിച്ച് ,സംരക്ഷിക്കുക.
അഭിനന്ദനങ്ങള്‍
കെ.എം.രാധ
..........................................................................................................................BJP says victory in Ladakh polls a 'historic' moment'
ANI | Bhopal
October 24, 2015
The Bharatiya Janata Party (BJP) on Saturday praised the party leadership for sweeping the Ladakh Council Election,
and said that it was a 'historic' moment for Ladakh's development and that the state's future has now been secured.
"The BJP went alone and won on a grand scale with two third majority.
It's nothing short of a great victory. I praise the party leadership and the people of Ladakh for helping us in winning.
We can assure you now that this win is going to change the future of Ladakh for the better and now with full power, we can work towards the development of the state,"
BJP Northeast in-charge Ram Madhav told ANI here.
In Ladakh region of Jammu and Kashmir, the BJP achieved majority by winning 18 seats out of the 26 seats of the Ladakh Autonomous Hill Development Council (LAHDC), Leh.
While the Congress won five seats, the J-K National Conference won two seats and one seat went to Independent candidate.
('Frustrated' Congress approached EC for 'cheap popularity': BJP
We have written a new chapter in Ladakh: BJP on LAHDC victory
Ramdev medicine row: Congress questions BJP's hypocrisy
Congress calls for alliance of democratic parties to defeat BJP
BJP questions Congress for opposing 'Mann ki Baat')
1.Bjp Northeast-in-charge RamMadhav

No comments:

Post a Comment