Sunday, 8 November 2015

നല്ല ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം?

കേരളം,ഇക്കാലംവരെ ഭരിച്ച ഇരുമുന്നണികള്‍ ?
കേരള മക്കളോട് ചെയ്യുന്ന കൊടും ക്രൂരത കണ്ടറിയുക.?
ഹൈന്ദവ വിഭാഗത്തിന്‍റെ വോട്ടുകള്‍ നേടി,
മതന്യൂനപക്ഷ പ്രീണകരായി മാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും,
പ്രതിപക്ഷവും 
..
ഇക്കാലം വരെ ആദിവാസികളടക്കമുള്ള ജനസഞ്ചയത്തെ ചതിക്കുകയായിരുന്നില്ലേ?
ഏത് പോലെ?
ജനാധിപത്യ-മതേതരത്വം പുലര്‍ത്തിയ
ഭൂരിപക്ഷ ഹൈന്ദവരുടെ വോട്ടുകള്‍ വാങ്ങി പോക്കറ്റിലിട്ടു കൊണ്ട്,ഹിന്ദുക്കളിലെ പാവങ്ങളെ പിച്ചച്ചട്ടിയെടുപ്പിച്ചത് പോലെ.
ഇതാ...
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍
കുനിത്തല മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ഹോട്ടലുകളില്‍,വീടുകളില്‍,ബേക്കറികളില്‍ നിന്ന് ,പഴകിയ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍,-മാലിന്യ സംസ്കരണത്തിനായി
വാഹനങ്ങളിലെത്തിക്കുന്നവ ആര്‍ത്തിയോടെ ഭക്ഷിക്കുന്ന ആദിവാസികള്‍.!
ഉത്തരേന്ത്യ-ദക്ഷിണേന്ത്യയില്‍ നടമാടുന്ന
ഗോമാംസ-ബീഫ് തീറ്റ നിരോധനം, ,
എഴുത്തുകാരുടെ വധത്തിനും ഒക്കെ കൊടിപിടിച്ച് ഓടുന്നവര്‍,
കേരളത്തിലെ കരളലിയിക്കും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിച്ചെങ്കില്‍?
നല്ല ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം ലഭിക്കുമെങ്കില്‍,
ആദിവാസികളല്ല,
നാട്ടുവാസികള്‍ പോലും തെണ്ടിത്തിരിഞ്ഞ്,കുപ്പക്കുഴിയില്‍ കൈയിട്ടുവാരാന്‍ പോകില്ല.
ഉറപ്പുണ്ട്.

No comments:

Post a Comment