Monday, 16 November 2015

Raj Nair എഴുതുന്നു?

Raj Nair എഴുതുന്നു?
റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ M.V.Nikesh kumar ന്‍റെ അടിയന്തര ശ്രദ്ധയ്ക്ക്....
പ്രധാനമന്ത്രി പ്രസ്താവിച്ചത്?
ഇന്ത്യയിലേക്ക്, വിദേശ കള്ളപ്പണം തിരികെ കൊണ്ടുവന്നാല്‍,
അതുകൊണ്ട്,
ഇന്ത്യയിലെ ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപയുടെ ഗുണമുണ്ടാകുമെന്നാണ്;
അല്ലാതെ,
നികേഷ് എപ്പോഴും ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ച് കുത്തുന്നതുപോലെ
ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 lakh deposit
വരുമെന്നല്ല?
................................................................................................................
,,രാഷ്ട്രീയനിരീക്ഷകന്‍ Raj Nair എഴുതുന്നു...
Mr. Modi had never said that he would deposit the money into the account of each citizens , if he becomes the PM.
I have seen the debate on a malayalam channel ! M.V.Nikesh kumar who was hosting the show was quoting the speech of Mr.Modi
.as usual his ( namo ) speech was in hindi . " लूटेरों ने इतना पैसा विदेश बैंकों मे जमा करके रखा है , अगर वो सब वापस लायेगा तो एक एक नागरिक को 15 लाख रूपया तक दे सकता है " If we can bring back all those money from the foreign banks, each citizen can be benefited by getting 15 lakh RS. He just wanted to portray the seriousness of the illegal deposits .
As far as i know, the word ' IF doesnt mean a guaranteed word for a particular act !

No comments:

Post a Comment